പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഡൽഹിയിൽ തിരംഗ മാർച്ച്; അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ
ഡൽഹി പൊലീസിന്റെ കർശന നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മറികടന്ന് ദേശീയപതാകയുമായി തിരംഗ മാർച്ചിനായി പ്രവർത്തകർ തെരുവിലിറങ്ങി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കുകയും വൻതോതിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടും…
