ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല; അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ: തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു.…

വിഴിഞ്ഞം ഓഹരി കൈമാറ്റം: വലിയ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ തോമസ് ഐസക്കിന്റെ ആരോപണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ നീക്കം കേന്ദ്ര ബജറ്റിലെ സമുദ്ര മിഷൻ നിർദേശങ്ങൾ ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.…

ധാതുഘനനം സ്വകാര്യ മേഖലയ്ക്ക് തുറന്നാൽ തീരമേഖല സമരഭൂമിയാകും; യു‍ഡിഎഫ് നയത്തിനെതിരെ തോമസ് ഐസക്

എറണാകുളത്ത് നടന്ന ബജറ്റ് ചർച്ചാ പരിപാടിയിൽ യു‍ഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. ബിയറും വൈനും…

വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി; ബജറ്റ് കഥപറച്ചിലായി മാറിയെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയാണ് ഈ ബജറ്റെന്നും…

എ.ഐ. ഉപയോഗത്തിന് എതിരല്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്നാണ് ചോദ്യം; ധവളപത്ര വിവാദത്തിൽ തോമസ് ഐസക്

സംസ്ഥാന സർക്കാരിന്റെ ധവളപത്ര നിർമ്മാണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകളെ ട്രോളി നിസ്സാരവൽക്കരിക്കുന്നവർക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഭരണരംഗത്തോ എഴുത്തിലോ…

ധവളപത്രം എഐ ഒപ്പിച്ചെടുത്ത അബദ്ധപ്പഞ്ചാംഗം, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി; യു.ഡി.എഫിനെതിരെ തോമസ് ഐസക്

യു.ഡി.എഫ് പുറത്തിറക്കിയ കേരളത്തിന്റെ പത്തുവർഷത്തെ സാമ്പത്തിക ധവളപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ തയ്യാറാക്കിയതാണെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ…

ക്രിസ്ത്യൻ സഭകളുടെ സ്വത്ത് വേണ്ടി വന്നാൽ പിടിച്ചെടുക്കും എന്ന തരത്തിലാണ് കേന്ദ്ര വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി: തോമസ് ഐസക്

കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആർഎ) ക്രിസ്ത്യൻ സഭകളെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് തോമസ് ഐസക്ക് ആരോപിച്ചു. ആവശ്യമായാൽ സഭകളുടെ സ്വത്തുക്കൾ പോലും പിടിച്ചെടുക്കാൻ…

പാലക്കാട് ‘ഡീൽ’ വിവാദം: കോൺഗ്രസും ബിജെപിയും തമ്മിലാണ് രഹസ്യ ധാരണയെന്ന് തോമസ് ഐസക്

പാലക്കാട് സിപിഐഎം–ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാൽ ഉയർത്തിയ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക് രംഗത്തെത്തി. പാലക്കാട് ‘ഡീൽ’ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോ-ലീ-ബി…

എന്താണ് യുഡിഎഫിന്റെ പ്രശ്നം, ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ: തോമസ് ഐസക്

ഇന്നത്തെ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ വന്ന പരസ്യത്തെ ചൊല്ലി യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതായി സിപിഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക് പ്രതികരിച്ചു.…

കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’: യുഡിഎഫിന്റെ നിലപാട് മാറ്റം രാഷ്ട്രീയ ഇരട്ടത്താപ്പെന്ന് തോമസ് ഐസക്

കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ…