സയ്യിദ് മോദി ബാഡ്മിന്റൺ: ഇന്ത്യൻ താരങ്ങൾ തമ്മിൽ പോരാട്ടം; ഉന്നതിയെ വീഴ്ത്തി ഫൈനലിൽ തൻവി ശർമ

സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിൽ ഉന്നതി ഹൂഡയെ പരാജയപ്പെടുത്തി തൻവി ശർമ ഫൈനലിൽ പ്രവേശിച്ചു.…