ആശമാരുടെ ഓണറേറിയം വര്‍ധന മല എലിയെ പ്രസവിച്ചത് പോലെ; പരിഹാസവുമായി കെ.എന്‍ ബാലഗോപാല്‍

ആശാപ്രവർത്തകരുടെ ഓണറേറിയം വർധനവ് “മല എലിയെ പ്രസവിച്ചതുപോലെ” ആണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ പരിഹസിച്ചു . യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വർധന വെറും 3000 രൂപ…

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യയാത്ര; വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ്; ആദ്യമന്ത്രിസഭാ യോഗത്തില്‍ പ്രധാന പ്രഖ്യാപനങ്ങള്‍

പ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ഇന്ന് ചേർന്ന ആദ്യമന്ത്രിസഭാ യോഗം. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍…

സതീശൻ മുഖ്യമന്ത്രിയായെങ്കിലും മന്ത്രിസഭയിൽ കെ.സി ആധിപത്യം

സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനപ്പോരാട്ടത്തിൽ വിഡി സതീശനോട് പിന്നോട്ടുപോയെങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പിടിമുറുക്കി കെസി വേണുഗോപാൽ . മന്ത്രിസഭയിലെ പ്രധാന വകുപ്പുകളും സ്വാധീനമുള്ള സ്ഥാനങ്ങളും കെ.സി പക്ഷത്തുള്ള…

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോളിൽ വിവാദം

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ വിവാദം ശക്തമായി. തമിഴ്നാട് മാതൃകയിൽ വിശിഷ്ടാതിഥികൾക്കും ദേശീയ നേതാക്കൾക്കും വേദിയിൽ സാന്നിധ്യമൊരുക്കണമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ…

വിഡി സതീശൻ മന്ത്രിസഭ അധികാരത്തിൽ; കുഞ്ഞാലിക്കുട്ടി രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന് സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10…

ശക്തമായ സുരക്ഷാ സന്നാഹങ്ങൾ വേണ്ട; തനിക്ക് സഞ്ചരിക്കാൻ ജനങ്ങളെ തടയുന്ന രീതി ഒഴിവാക്കണമെന്ന് വി.ഡി സതീശൻ

തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. നിലവിലുള്ള…

പിണറായി വിജയനെ സന്ദർശിച്ച് വി.ഡി. സതീശൻ; വികസന വിഷയങ്ങളിൽ സഹകരണം തുടരുമെന്ന് പ്രസ്താവന

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. വസതിക്ക് മുന്നിലേക്ക് ഇറങ്ങിവന്ന പിണറായി വിജയൻ, സതീശനെ കൈപിടിച്ച് ഊഷ്മളമായി സ്വീകരിച്ചു.…

ഇന്ധനവില വർധന: സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണ്: വി.ഡി. സതീശൻ

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് സാധാരണ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ…

സതീശൻ എത്തുംമുമ്പ് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തുപോയി ; കോൺഗ്രസിൽ ഭിന്നത ശക്തം

സംസ്ഥാനത്തെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശൻ നേരിട്ട് കാണാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ഗുരുവായൂർ ദർശനം…

വിഡി സതീശന് പൂർണ്ണ പിന്തുണയുമായി എ.കെ. ആന്റണി; ഉടൻ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ സന്തോഷവും പൂർണ്ണ പിന്തുണയും രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി . ഹൈക്കമാൻഡിന്റെ…