രത്തൻ കേൽക്കറുടെ നിയമനം വിവാദത്തിൽ; തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പാരിതോഷികമെന്ന് എം.വി. ജയരാജൻ

രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പാരിതോഷികമാണ്…

പറവൂരുകാർക്ക് അഭിമാനത്തോടെ പറയാം, പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകാൻ കഴിഞ്ഞു എന്ന്: സലിം കുമാർ

കേരളത്തിന് ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ സമ്മാനിക്കാൻ കഴിഞ്ഞതിൽ പറവൂരുകാർക്ക് അഭിമാനിക്കാമെന്ന് നടൻ സലിം കുമാർ. കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സർക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേർത്ത് പിടിക്കുന്നതായിരിക്കും; അധികാരത്തിന്റെ ഗർവ് ഒരിക്കലും കാണിക്കില്ല: വിഡി സതീശൻ

പറവൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളെ അഭിസംബോധന ചെയ്ത് സർക്കാർ നയങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഓരോ നടപടിയും പാവപ്പെട്ടവനെ ചേർത്ത് പിടിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.…

എൻഎസ്എസിനെ നയിക്കുന്നവർ സമുദായത്തിന്റെ ഭൃത്യനായിരിക്കണം; വിഡി സതീശൻ ഒരു അത്ഭുതം: ശ്രീകുമാരൻ തമ്പി

പറവൂരില്‍ നടന്ന പൗരാവലി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങള്‍ വോട്ട്…

ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ്…

കൊച്ചിയെ രാജ്യത്തിന്റെ മാതൃകാ നഗരമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി നഗരത്തെ രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിനിമാ…

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ; നിയമന ഉത്തരവ് പുറത്തിറങ്ങി

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ് സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമന ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തിറങ്ങിയത്.…

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷൻ പേരിൽ പണം ഈടാക്കുന്നതായി പരാതി

മുഖ്യമന്ത്രി വിഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് പ്രവർത്തിക്കുന്നതായി പരാതി. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ള പേജിലാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രതിമാസം 89 രൂപ…

യുഡിഎഫ് മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിഡി സതീശന് 35 വകുപ്പുകള്‍

സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി വിഡി സതീശൻ പൊതുഭരണം, ധനകാര്യം അടക്കം ആകെ 35 വകുപ്പുകളുടെ ചുമതല വഹിക്കും. നിയമം, തുറമുഖം, ആസൂത്രണം,…

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും പിൻവലിച്ചു: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ നടപടികളും പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.…