കിഫ്ബിയിൽ കടുത്ത നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; മുഴുവൻ ഇടപാടുകളും ഓഡിറ്റ് ചെയ്യും

കിഫ്ബി പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദ്ദേശം. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് നിർബന്ധമായും അറിയണമെന്നും ഒരു പ്രത്യേക ‘സാമ്രാജ്യം’…

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പേരിൽ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ; പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദ്ദേശം

സോഷ്യൽ മീഡിയയായ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പേരിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ…

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ശക്തമായ സമരമുണ്ടാകുമെന്ന് മുന്നറിയിപ്പ്

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കി കെ-റെയിൽ വിരുദ്ധ സമിതി. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഇത്തരം…

കേന്ദ്രത്തെ തലോടുന്ന നയം, ഇത് മധുവിധുവിന്റെ ഭാഗമോ?; യു.ഡി.എഫ് സർക്കാരിനെതിരെ ബിനോയ് വിശ്വം

സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണ്ണർ സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ കാതലായ നയങ്ങൾ ഒന്നുംതന്നെ…

‘ഇന്ദിരാ ഗ്യാരണ്ടികളും’ സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയും; വിഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവർണർ

കേരളത്തിൽ പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച…

വിഡി സതീശന്റേത് വെറും ‘മോനോന്‍’ അല്ല; അതിന്റെ പിറകില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്: ബിനോയ് വിശ്വം

കേന്ദ്ര ഏജൻസികളെയും ഓലപ്പാമ്പുകളെയും കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് ഒരു ഇഡിയും മോദിയും വി.ഡിയും വിചാരിക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയന്റെ വസതിയിൽ ഇഡി…

ഇഡിയെ ആരും ആക്രമിച്ചിട്ടില്ല; അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം: എം സ്വരാജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. അവിടെയുണ്ടായത്…

ഇഡി റെയ്ഡിൽ മൗനം വെടിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ; ലീഗും പ്രതികരണത്തിനില്ല

സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കൊച്ചിയിലുമായി പലതവണ…

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇടതു മുന്നണിയുടെ ഭരണത്തിൽ മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നതായി സൂചന. കെ-റെയിൽ പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് ഇ ശ്രീധരന്റെ…

സിബിഎസ്ഇ പ്ലസ് ടു ഫലം: വിദ്യാർത്ഥി പരാതികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വി.ഡി. സതീശൻ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…