തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം; കണ്ടക്ടറായി വിജയ്
സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ച് തമിഴ്നാട് സർക്കാർ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘വെട്രി പയനം’ എന്ന പേരിലുള്ള വിപുലീകരിച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. ചെന്നൈ…
