ആറുമാസത്തിനിടെ യുഡിഎഫിൽ വിസ്മയകരമായ തമ്മിലടി; സർക്കാരിനെതിരെ വിമർശനവുമായി ബിനോയ് വിശ്വം
ഭരണത്തിലെത്തി ആറുമാസം പിന്നിടുമ്പോഴേക്കും യുഡിഎഫിലെ വിസ്മയകരമായ തമ്മിലടി കേരളം കാണുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള വൈദ്യുതി വാണിജ്യ യുദ്ധം…
