സംസ്ഥാനത്ത് രാത്രികാല തണുപ്പ് ശക്തമാകുന്നു; കുണ്ടളയിൽ താപനില 7.9 ഡിഗ്രി
വടക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വർധിക്കുന്നു. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിൽനിന്നുള്ള തണുത്ത കാറ്റും തുലാവർഷം ദുർബലമായതോടെ ആകാശം തെളിഞ്ഞതുമാണ് താപനില…
