തമിഴ്നാട്ടിൽ റേഷൻ കടകളിൽ വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് താൽക്കാലിക നിയമനം; ദിവസവേതനം 400 രൂപ
തമിഴ്നാട്ടിൽ സഹകരണ വകുപ്പിന് കീഴിലുള്ള റേഷൻ കടകളിലെ ജീവനക്കാരുടെ ഒഴിവുകൾ താൽക്കാലികമായി നികത്താൻ വനിതാ സ്വയംസഹായ സംഘം അംഗങ്ങളെ നിയമിക്കുന്നു. സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതുവരെ വനിതാ അംഗങ്ങളെ…
