ഞങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ല; ലോകത്തിന് ഉറപ്പ് നൽകാൻ തയ്യാർ: ഇറാൻ പ്രസിഡന്റ്

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് ലോകത്തിന് വ്യക്തമായ ഉറപ്പ് നൽകാൻ തങ്ങൾ തയ്യാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ…

രത്തൻ ഖേൽക്കർ നിയമനം ‘ഡീലിന്റെ ഭാഗം’; സംസ്ഥാന സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയിലിരിക്കെ നടപടികൾ ഗുരുതരമായി അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ആയിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള…

എബോള ഭീഷണി: ആഫ്രിക്കയ്ക്ക് അടിയന്തര മെഡിക്കൽ സഹായവുമായി ഇന്ത്യ, ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം

ആഫ്രിക്കയിൽ എബോള രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ, ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (സിഡിസി) ഇന്ത്യ അടിയന്തര മെഡിക്കൽ സപ്ലൈകളും സംരക്ഷണ കിറ്റുകളും അടങ്ങിയ…

ആശുപത്രികളിലെ ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ല; സർക്കാർ കർശന നടപടി സ്വീകരിക്കും : മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിലെ ശുചിത്വ പരിപാലനത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നവർ അശുചിത്വം മൂലം മറ്റ് രോഗങ്ങളുമായി മടങ്ങേണ്ടി വരുന്ന…

ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ്…

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ

ബോളിവുഡ് താരം സൽമാൻ ഖാൻ ഒരിക്കലും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം രസകരമായ രീതിയിൽ വെളിപ്പെടുത്തിയിരുന്നു. “ദി കപിൽ ശർമ്മ ഷോ”യിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഈ പ്രതികരണം…

കൊച്ചിയെ രാജ്യത്തിന്റെ മാതൃകാ നഗരമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി നഗരത്തെ രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിനിമാ…

ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്രോച്ച് ജനതാ പാർട്ടി; രാഷ്ട്രീയ വിവാദം തുടരുന്നു

22 മില്യൺ ഫോളോവേഴ്സ് ഉള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടത്…

ബലൂചിസ്ഥാനിൽ ഭീകരാക്രമണം; പാക് സൈനികരും കുടുംബങ്ങളും സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം, 24 മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന മാരകമായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 50-ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പാക് സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും…

വൈറ്റ് ഹൗസ് സമീപത്ത് വെടിവയ്പ്പ്; യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവയ്പ്പ് നടത്തിയയാളെ വെടിവച്ചു കൊന്നു

വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തോക്കുധാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സാധാരണക്കാരന് പരിക്കേറ്റു.…