സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ ചെന്നൈ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ല; ധോണി മതിയെന്ന് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുൻ…

ബക്രീദ്; രണ്ട് ദിവസത്തെ അവധി ഒരു ദിവസമാക്കി കുറച്ച് ബംഗാൾ ബിജെപി സർക്കാർ

ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങളിൽ മാറ്റം വരുത്തി പശ്ചിമ ബംഗാൾ സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്ന മെയ്…

കൊച്ചിക്ക് ഇനി ഫാഷൻ രാവ് ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം; റാമ്പിൽ തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ

നാല് ദിവസം കൊച്ചിക്ക് അഴക് രാവൊരുക്കി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം. പ്രശ്സത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ…

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ; നിയമന ഉത്തരവ് പുറത്തിറങ്ങി

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ് സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമന ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തിറങ്ങിയത്.…

ലുലുവിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

കൊച്ചി: ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ…

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; രത്തൻ യു കേൽക്കറുടെ നിയമനം ചോദ്യം ചെയ്ത് സിപിഐഎം

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു കേൽക്കറെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം…

കൊള്ളയ്ക്കുള്ള പ്രതിഫലമാണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കെ സുരേന്ദ്രൻ

സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്; തിങ്കളാഴ്ച ചടങ്ങ്

നടൻ മമ്മൂട്ടിക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) നൽകുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ…

യുഎസ്–ഇറാൻ സംഘർഷം നിർണായക ഘട്ടത്തിലേക്ക്; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ്–ഇറാൻ സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. പുതിയ സൈനിക നടപടികൾക്ക് ട്രംപ് നേതൃത്വം നൽകാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയാണ് ഉയരുന്നത്. മുൻകരുതൽ നടപടിയായി…