ബ്രിട്ടീഷ് രാജാവിനോടുള്ള കൂറ് ഔദ്യോഗിക സത്യപ്രതിജ്ഞയിൽ നിന്ന് നീക്കം ചെയ്ത് ആന്റിഗ്വയും ബാർബുഡയും

കരീബിയൻ ദ്വീപ് രാഷ്ട്രങ്ങളായ ആന്റിഗ്വയും ബാർബുഡയും ഔദ്യോഗിക സത്യപ്രതിജ്ഞയിൽ നിന്ന് ബ്രിട്ടീഷ് രാജാവിനോടുള്ള കൂറ് പരാമർശം നീക്കം ചെയ്ത് പുതിയ ഭരണഘടനാ മാറ്റം നടപ്പാക്കി. ഇതോടെ സർക്കാർ…

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു: റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂർ 2026 പാകിസ്ഥാന്റെ സാമ്പത്തിക രംഗത്ത് ഗൗരവമായ സമ്മർദ്ദം സൃഷ്ടിച്ചതായി അന്താരാഷ്ട്ര റിപ്പോർട്ട്. നിക്ഷേപകരുടെ വിശ്വാസം, ടൂറിസം, വ്യോമയാനം, കയറ്റുമതി മേഖലകൾ എന്നിവ സൈനിക നടപടിയുടെ…

ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്; ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം: പിഎംഎ സലാം

യുഡിഎഫിനുള്ളിലെ അധികാര തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.…

അഴിമതി കേസ്; മുൻ പ്രതിരോധ മന്ത്രിമാർക്ക് ചൈനീസ് സൈനിക കോടതി വധശിക്ഷ വിധിച്ചു

അഴിമതി കേസിൽ ചൈനയുടെ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുൻ പ്രതിരോധ മന്ത്രിമാരായ വെയ് ഫെങ്‌ഹെ, ലി ഷാങ്‌ഫു എന്നിവർക്കെതിരെയാണ് നടപടി.…

ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ; മമത ബാനർജിയുടെ മുഖ്യമന്ത്രി പദം ഔദ്യോഗികമായി അവസാനിച്ചു

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി സംസ്ഥാന ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിടുന്നതായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മെയ് 7 മുതൽ നിയമസഭ പിരിച്ചുവിടുന്നതായി വ്യക്തമാക്കിയതോടെ…

സർക്കാർ രൂപീകരണത്തിന് വിജയ് യെ പിന്തുണയ്ക്കുന്ന ഡിഎംകെ, സ്റ്റാലിന്റെ രാഷ്ട്രീയ പക്വതയ്ക്ക് പ്രശംസയുമായി കമൽ ഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴഗ വെട്രി കഴകം (ടിവികെ)യ്ക്ക് പിന്തുണയുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ രംഗത്തെത്തി. പാർട്ടി നേതാവ്…

മുഖ്യമന്ത്രി ആരെന്നതിൽ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്; കൂടുതൽ തുറന്നു പറയാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എഐസിസി നിരീക്ഷകർക്ക് മുസ്ലീംലീഗ് തന്റെ നിലപാട് അറിയിച്ചതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി . യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കൂടി…

തെരഞ്ഞെടുപ്പ് തിരിച്ചടി: ജനങ്ങളിലേക്കിറങ്ങി തിരുത്തലുമായി മുന്നോട്ട് പോകുമെന്ന് ടി.പി. രാമകൃഷ്ണൻ

തിരഞ്ഞെടുപ്പിലേറ്റ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസവും മാനിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എൽഡിഎഫ് തീരുമാനിച്ചതെന്നും അദ്ദേഹം…

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചര്‍ച്ച: കോണ്‍ഗ്രസ് അകത്തള മത്സരം മാധ്യമങ്ങളിലും ചൂടുപിടിക്കുന്നു; കെസി വേണുഗോപാലിനെതിരെ വ്യാപക മാധ്യമ വിമര്‍ശനങ്ങള്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, പ്രമുഖ വാര്‍ത്താ ചാനലുകളിലും ശക്തമായി പ്രതിഫലിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ഏഷ്യാനെറ്റ്, മീഡിയ വണ്‍, മനോരമ…

എഐഎഡിഎംകെയുമായി ചർച്ചയില്ല; പുതിയ സർക്കാർ രൂപീകരണത്തിന് ഡിഎംകെ ഒരു തരത്തിലും തടസ്സമാകില്ല: എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിഎംകെ മേധാവി എംകെ സ്റ്റാലിൻ പ്രധാന പരാമർശങ്ങൾ നടത്തി. സംസ്ഥാനത്ത് പുതിയ പാർട്ടി അധികാരത്തിൽ വരുന്നതിനുള്ള ജനങ്ങളുടെ വിധിയെ തന്റെ…