നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം…

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കും; സണ്ണി ജോസഫിനെതിരെ ഹൈക്കമാൻ്റ് നടപടിക്ക് സാധ്യത

കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ഹൈക്കമാൻ്റ് നീക്കം തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്.…

മുഖ്യമന്ത്രി ചർച്ചയിൽ എനിക്ക് താല്‍പര്യമില്ല; അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല : കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിൽ നടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി. ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെയൊരു…

ഐപിഎൽ 2026: ഓപ്പണറായി ഏറ്റവും കൂടുതൽ ഡക്കുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി രഹാനെ

ഐപിഎൽ 2026-ൽ അജിങ്ക്യ രഹാനെയ്ക്ക് മറക്കാനാവാത്ത മറ്റൊരു പുറത്താകൽ കൂടി. ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസ്ക്കെതിരെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വേണ്ടി ഇറങ്ങിയ രഹാനെ…

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍

കുംഭമേളയിൽ വൈറലായ പെൺകുട്ടി ഗർഭിണിയായതിനാൽ പൊലീസ് അന്വേഷണത്തിന് മുന്നിൽ ഉടൻ ഹാജരാകാനാകില്ലെന്ന് ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ…

അലി ഖമേനിയുടെ ശവസംസ്കാരം ഇതുവരെ നടന്നിട്ടില്ല; എന്തുകൊണ്ടാണ് ഇറാൻ മടിച്ചുനിൽക്കുന്നത്?

ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ശവസംസ്കാരം നടത്താത്തത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുന്നു. യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ…

വയനാട്ടിൽ വീട് നിർമ്മാണത്തിനായി കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ

വീടുകൾ നിർമിക്കാൻ കോൺഗ്രസ് ഏറ്റെടുത്തതായി പറയുന്ന വയനാട് കുന്നമ്പറ്റയിലെ ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്ന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ…

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു

തമിഴ്‌നാട്ടിലെ വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിൽ ഞായറാഴ്ച ഉണ്ടായ വൻ സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവിന്ദനല്ലൂരിലെ മുത്തു…

കെസി വേണുഗോപാലിനെതിരെ മോര്‍ഫു ചെയ്ത് ചിത്രം പ്രചരിപ്പിച്ച സംഭവം; കൈരളി ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരള പോലീസിന്റെ ശ്രമം

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ എഐസിസി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്താനും സ്വഭാവഹത്യ ചെയ്യാനും ഉദ്ദേശം വെച്ച് മോര്‍ഫു ചെയ്ത…

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത് : വെള്ളാപ്പള്ളി നടേശൻ

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകാനുള്ള നീക്കത്തെ പരിഹസിച്ചും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപി യോഗത്തെ…