എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായം: സുപ്രീം കോടതി
കേരളത്തിലെ വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ശുപാർശ ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…
