ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സജന ബി സാജൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ രംഗത്ത് . സ്ത്രീകളുടെ അഭിമാനത്തെ നിരന്തരം…

അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടതായി റിപ്പോർട്ടുകളുണ്ട്. നാളെ വൈകുന്നേരം അഞ്ചുവരെ പൊലീസ്…

ചെന്നിത്തലയുടെ മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല ശാന്തമായി പ്രതികരിക്കുമ്പോഴാണ് ചില കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയതെന്നാണ് ലഭ്യമായ വിവരം.…

ഇന്ത്യയുമായുള്ള സൈനിക സഹകരണ കരാർ; റഷ്യൻ പാർലമെന്റ് അംഗീകാരം നൽകി

ഈ ആഴ്ച അവസാനം പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായി, ഇന്ത്യയുമായുള്ള സൈനിക സഹകരണം സംബന്ധിച്ച കരാറിന് റഷ്യയുടെ അധോസഭയായ സ്റ്റേറ്റ് ഡുമ അംഗീകാരം നൽകി.…

‘സേവാ തീർത്ഥം’… പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് മാറ്റുന്നു

രാജ്യത്തെ കൊളോണിയൽ ചിഹ്നങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രക്രിയ കേന്ദ്ര സർക്കാർ ത്വരിതപ്പെടുത്തി . പല സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളുടെ പേരുകൾ ഇതിനകം ‘ലോക് ഭവൻ’ എന്ന് മാറ്റിയ കേന്ദ്രം, പ്രധാനമന്ത്രിയുടെ…

പാക് സൈനിക കേന്ദ്രം ആക്രമിച്ചത് ബിഎൽഎഫിന്റെ ആദ്യ വനിതാ ചാവേർ

ബലൂചിസ്ഥാനിലെ ചഗായിയിൽ ഫ്രണ്ടിയർ കോർ കേന്ദ്രത്തെ ലക്ഷ്യമാക്കി ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) നടത്തിയ ചാവേർ ആക്രമണത്തിൽ ആറു പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പാകിസ്ഥാന്റെ…

ജീവനോടെ, പൂർണ ആരോഗ്യവാൻ: ഇമ്രാൻ ഖാനെക്കുറിച്ച് പുതിയ വിവരങ്ങൾ

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ പൂർണമായും ആരോഗ്യവാനാണെന്ന് സഹോദരി ഡോ. ഉസ്മ ഖാൻ അറിയിച്ചു. ഇന്ന് ജയിലിൽ സഹോദരനെ സന്ദർശിച്ച ശേഷമാണ് അവർ…

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായം: സുപ്രീം കോടതി

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ശുപാർശ ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ രാഹുലിനെ കോൺഗ്രസ് പുറത്താക്കണം: കെ കെ രമ

രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതിയും ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ, എംഎൽഎ കെ. കെ. രമ ശക്തമായ പ്രതികരണം നടത്തി. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ എംഎൽഎ…

പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പുമായി കെഎസ്ആർടിസി

കെഎസ്ആർടിസി തന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 ഡിസംബർ 1-ന് മാത്രം ടിക്കറ്റ് വിറ്റുവരവ് 9.72 കോടിയിലേക്ക് ഉയർന്നു. ഇതിന് പുറമെ…