സെഞ്ചുറിയുമായി കോഹ്‌ലി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 17 റൺസിന്റെ വിജയം

റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ, നിറഞ്ഞ സദസ്സ് വിരാട് കോഹ്‌ലിയുടെ മൂന്ന് മണിക്കൂർ മികച്ച പ്രകടനം ആസ്വദിച്ചു. ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിയുടെ ഭാവിയെക്കുറിച്ച് ചോദ്യം ചെയ്തവർക്ക്…

രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി; AI ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്: ദീപ രാഹുൽ ഈശ്വർ

രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വർ വ്യക്തമാക്കി. AI ഉപയോഗിച്ചുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും, പരാതിക്കാരിക്കെതിരെ അവർ സംസാരിച്ചിട്ടില്ലെന്നും, പരാതിക്കാരിയുടെ…

ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കുന്നില്ല; കെസി വേണുഗോപാൽ

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എസ് ഐ ആറെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. എറണാകുളം ഡിസിസിയില്‍ നടന്ന എസ് ഐ ആറിന്റെ…

വൈഷ്ണയ്ക്ക് വോട്ടു ചോദിച്ച് കെസി; ഒപ്പം ചൂട് ചായയും ചൂടന്‍ രാഷ്ട്രീയവും

ചൂട് ചായക്കൊപ്പം ചൂടുള്ള രാഷ്ട്രീയവും പറഞ്ഞ് മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തിരുവനന്തപുരം…

രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബർ ഇടത്തിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന്…

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട: കെ മുരളീധരൻ

ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇനി ഒരു പൊതു പരിപാടിയിലും പങ്കെടുക്കരുതെന്ന് ഇതിനകം തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ്…

നോബിൾ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി അല്ലു അർജുന്റെ മകൾ അർഹ

ഐക്കൺ സ്റ്റാർ അല്ലു അർജുൻ ഗരലപട്ടി അല്ലു അർഹ ചെറുപ്പത്തിൽ തന്നെ ഒരു അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് . ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക എന്ന…

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ എസ്‌.ഐ‌.ആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫോമുകൾ തിരികെ സമർപ്പിക്കാൻ ഡിസംബർ 16 വരെ സമയം അനുവദിച്ചു. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ്…

ഇനി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഹൈബിയ്ക്ക്

കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന് നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. നിലവിലെ ചെയർമാനായ വി. ടി. ബൽറാമിനെ മാറ്റിയാണ്…

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബി.എ പരീക്ഷകൾ മാറ്റി

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.എ (റീ അപ്പിയറൻസ്) പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി സർവ്വകലാശാല അറിയിച്ചു. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി സർവ്വകലാശാലയുടെ…