ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖല; ‘ടീം കൽക്കി’യെ തകർത്തു എൻസിബി

ഓൺലൈൻ മയക്കുമരുന്ന് കടത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ ഒരു പ്രധാന ഓപ്പറേഷനിൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) “ടീം കൽക്കി” എന്ന പേരിൽ ഇന്ത്യയിലുടനീളമുള്ള മയക്കുമരുന്ന് വിതരണ ശൃംഖല…

ഇന്ത്യയും ചൈനയും പരസ്പരം ഭീഷണികളായി കാണരുത്; വികസനത്തിനുള്ള അവസരങ്ങളായി കാണണം: ചൈനീസ് വിദേശകാര്യ മന്ത്രി

ഇന്ത്യയും ചൈനയും പരസ്പരം ഭീഷണികളായി കാണരുതെന്നും വികസനത്തിനുള്ള അവസരങ്ങളായി കാണണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി . ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.…

ഫൈനലിൽ അർദ്ധസെഞ്ച്വറി നേടിയ സഞ്ജു വിരാട് കോഹ്‌ലിക്കൊപ്പം എലൈറ്റ് കൂട്ടുകെട്ടിൽ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനലിൽ അർദ്ധസെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിക്കൊപ്പം തുടർച്ചയായ മൂന്നാമത്തെ…

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സെലിബ്രിറ്റികളെ പരിഗണിച്ച് ബിജെപി. നടിയും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള…

ആയുധങ്ങൾ നിശബ്ദമാകട്ടെ, ബോംബുകളുടെ ഗർജ്ജനം അവസാനിക്കട്ടെ; സമാധാനം ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ

പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കം ഒമ്പതാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ.…

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; യുഡിഎഫ് വാഗ്ദാനം നടപ്പിലായാൽ കോർപ്പറേഷൻ പൂട്ടിക്കെട്ടേണ്ടിവരും: മന്ത്രി ഗണേഷ് കുമാർ

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലാക്കിയാൽ ആദ്യ മാസം തന്നെ കോർപ്പറേഷൻ പൂട്ടിക്കെട്ടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ…

ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 പെൻഷൻ കൊടുക്കും എന്ന് പറയുന്നത്: മന്ത്രി കെഎൻ ബാലഗോപാൽ

പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ 3000 രൂപ പെൻഷൻ “ഗ്യാരണ്ടി” പ്രഖ്യാപനത്തെതിരെ മന്ത്രി കെഎൻ ബാലഗോപാൽ ശക്തമായി വിമർശിച്ചു. 600 രൂപ പെൻഷൻ പോലും നൽകാൻ…

കല്‍ക്കി 2വിന് കമൽ ഹാസൻ 10 ദിവസത്തേക്ക് വാങ്ങുന്നത് 150 കോടി പ്രതിഫലം

ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെ ഒന്നിച്ചുകൂട്ടിയ ചിത്രമായിരുന്നു കൽക്കി 2898 AD. പ്രഭാസ് നായകനായ ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയപ്പോൾ വില്ലനായത് കമൽ ഹാസൻ ആയിരുന്നു.…

പാർട്ടിയോട് കൂറില്ലാത്തവർക്കും അഴിമതിക്കാർക്കും സ്ഥാനമുണ്ടാകില്ല; സൈന്യത്തിന് മുന്നറിയിപ്പ് നൽകി ഷി ജിൻപിംഗ്

സൈന്യത്തിലെ അഴിമതിയും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി മുതിർന്ന കമാൻഡർമാരെ പുറത്താക്കിയതിന് പിന്നാലെ അഴിമതിക്കെതിരായ നടപടികൾ തുടരുമെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് വ്യക്തമാക്കി.…

ഇരുണ്ട ഭരണകാലം ജനങ്ങൾക്ക് വ്യക്തമായി ഓർമ്മയുണ്ട്; കെഎസ്ആർടിസി ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വീണ്ടും വിശ്വസിക്കില്ല: മന്ത്രി പി രാജീവ്

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച “ഗ്യാരണ്ടി”കൾ കേരളത്തിൽ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ് .വിഡി സതീശൻ പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻകാലത്തെ ഇരുണ്ട…