അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു ടീമിലെത്താൻ സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത
ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് മലയാളി താരം സഞ്ജു സാംസണാണ്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ഫോം…
