അന്താരാഷ്ട്ര മത്സരങ്ങളില്‍ ജൂൺ വരെ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് സ്വപ്നങ്ങൾക്ക് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ഗുസ്തി ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭാരപരിധി ലംഘിച്ചതും ഉത്തേജകവിരുദ്ധ മാനദണ്ഡങ്ങള്‍…

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജനങ്ങളുടെ ജീവിതനില മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി…

മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പുതിയ ട്വിസ്റ്റ്; ശശി തരൂരിനായി തലസ്ഥാനത്ത് ഫ്‌ലക്‌സ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ക്കിടെ, നാലാമതൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ച ഫ്‌ലക്‌സില്‍ ശശി തരൂർ…

തമിഴ്‌നാട്ടിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; ആദ്യ ഫയലിൽ ഒപ്പുവെച്ച് വിജയ്

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ…

മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട: രാഹുല്‍ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക…

മുഖ്യമന്ത്രി ചർച്ച; വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാം: കെ മുരളീധരൻ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തുടരുന്നതിനിടെ, തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചനയുമായി നേതാക്കള്‍. തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്…

പരമ്പരാഗത കാഞ്ചി സിൽക്ക് സാരി, മുടിയിൽ മുല്ലപ്പൂ, വജ്രങ്ങൾ, മാണിക്യ മാല; ആകർഷണമായി സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണന്റെ സാന്നിധ്യമായിരുന്നു. ഞായറാഴ്ച ചെന്നൈയിലെ നടന്ന ചടങ്ങില്‍ പരമ്പരാഗത നീല…

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകീയതകള്‍ക്ക് ഒടുവില്‍, തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് വിജയ് നടന്ന് കയറി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍…

വെനിസ്വേലയിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുത്തതായി അമേരിക്ക

വെനിസ്വേലയിൽ സൂക്ഷിച്ചിരുന്ന ഉയർന്ന സമ്പുഷ്ട യുറേനിയം വിജയകരമായി നീക്കം ചെയ്തതായി യുഎസ് ഊർജ്ജ വകുപ്പ് അറിയിച്ചു. ഈ നടപടി അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ വിജയമാണെന്ന് വകുപ്പ്…

കടലിനടിയിലെ ലോകത്തിലെ ഏറ്റവും വലിയ അദൃശ്യ വെള്ളച്ചാട്ടം; നയാഗ്രയേക്കാൾ നൂറുകണക്കിന് മടങ്ങ് വലുത്

ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി സാധാരണയായി നയാഗ്ര വെള്ളച്ചാട്ടം ഓർമ്മിക്കപ്പെടുന്നു. എന്നാൽ അതിനേക്കാൾ നൂറുകണക്കിന് മടങ്ങ് വലിപ്പമുള്ള ഒരു അദൃശ്യ വെള്ളച്ചാട്ടം ആർട്ടിക് സമുദ്രത്തിന്റെ ആഴങ്ങളിൽ നിലനിൽക്കുന്നതായി…