ഫ്ലൈദുബായ് വിമാനത്തിന് നേരെയുണ്ടായ ആക്രമണശ്രമം; ഇറാനാണ് പിന്നിലെന്ന് ട്രംപ്
ഫ്ലൈദുബായ് വിമാനത്തിന് നേരെയുണ്ടായ ആക്രമണശ്രമത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ടെഹ്‌റാന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന നിർണായക തെളിവുകളൊന്നും ഇതുവരെ…
