ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; നികുതി വെട്ടിപ്പിൽ 9.63 കോടി രൂപ അടയ്ക്കാൻ സൊമാറ്റോയ്ക്ക് നിർദേശം

ജനപ്രിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ച് 9.63 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രാപ്രദേശ് ജിഎസ്ടി വകുപ്പ് നോട്ടീസ്…

മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽചില്ലുകൾ തകർന്നു, അന്വേഷണം ഊർജിതം

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 7.20ഓടെ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ പിന്നിട്ടപ്പോൾ ട്രെയിനിന്റെ…

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; കായികലോകത്തിന് തീരാനഷ്ടം

ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഇതിഹാസതാരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും പ്രമുഖ പരിശീലകനുമായ ജസ്പാൽ റാണ 49-ാം വയസ്സിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജർമനിയിലെ…

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർക്കെതിരെ പിണറായി; ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് പിണറായി വിഹായൻ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഗവർണർ അട്ടിമറിച്ചുവെന്നാണ് പിണറായിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ പുതിയ കമ്മീഷണറെ…

യുദ്ധവും സാമ്പത്തിക തകർച്ചയും ആഴത്തിൽ; സുഡാനിൽ ദാരിദ്ര്യ നിരക്ക് 73% ആയി ഉയർന്നു

സുഡാനിലെ ദാരിദ്ര്യ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നതായി റിപ്പോർട്ട്. രാജ്യത്തെ ദാരിദ്ര്യ നിരക്ക് 73 ശതമാനമായി ഉയർന്നതായി മാനവ വിഭവശേഷി മന്ത്രി ചൊവ്വാഴ്ച അറിയിച്ചു. നിലവിലെ സംഘർഷങ്ങളും സാമ്പത്തിക…

ഒരു യുഗം അവസാനിക്കുകയാണ്; മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ അവസാന ലോകകപ്പാണിത്

2026 ഫിഫ ലോകകപ്പ് ഇന്ന് അർദ്ധരാത്രിക്ക് ശേഷം ആരംഭിക്കാനിരിക്കെ, ഫുട്ബോൾ ലോകം അതീവ ആവേശത്തിലാണ്. നിരവധി ഇതിഹാസ താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത് എന്ന വിലയിരുത്തലുകൾ…

പ്രധാനമന്ത്രി മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ; കർണാടകയുടെ വികസന മുൻഗണനകൾ ചർച്ചയായി

കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഇരുവരും നേരിൽ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായിരുന്നു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട…

ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും തൻവിയും ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ബാഡ്മിന്റൺ ഓപ്പണിൽ ഇന്ത്യയ്ക്ക് മികച്ച തുടർച്ച. വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവും കൗമാരതാരം തൻവി ശർമ്മയും ക്വാർട്ടർ ഫൈനലിലേക്ക്…

നിപ രോഗിയുടെ ആരോഗ്യനിലയിൽ ആശയക്കുഴപ്പം; മന്ത്രിയും ജില്ലാ കളക്ടറും പങ്കുവെച്ചത് വ്യത്യസ്ത വിവരങ്ങൾ

കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് ആരോഗ്യ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും പ്രതികരണങ്ങൾ തമ്മിൽ വൈരുദ്ധ്യം. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൂനെയിൽ നിന്ന് പരിശോധനാ…

ഇറാനിൽ ഇന്ന് രാത്രി വൻ ആക്രമണങ്ങൾ; ഖാർഗ് ദ്വീപ് സമീപഭാവിയിൽ തന്നെ കൈയടക്കും: ഡൊണാൾഡ് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ചൂടുപിടിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ്…