അഞ്ച് വർഷത്തിന് ശേഷം സോണിയ – മമത കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച കൊഴുക്കുന്നു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ…

അറബിക്കടലിനടിയിലൂടെ 2,000 കി.മീ പൈപ്പ്‌ലൈൻ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വാതകമെത്തിക്കാൻ വൻ പദ്ധതി സജീവമാകുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി ഇന്ത്യ. ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ 2,000 കിലോമീറ്റർ നീളത്തിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള…

ഹരിപ്പാട്ട് ഡി.വൈ.എഫ്.ഐ ജാഥ പോലീസ് തടഞ്ഞു; എസ്.ഐയുമായി കൊമ്പുകോർത്ത് നേതാക്കൾ; ചെന്നിത്തലയെ തടയുമെന്ന് ഭീഷണി

മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ഹരിപ്പാട്ട് ഡി.വൈ.എഫ്.ഐ നടത്തിയ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പോലീസ് തടഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടാണ് നാടകീയ…

വിജയ് സേതുപതിയുടെ വലിയ ആരാധികയാണ് ഞാൻ, അദ്ദേഹത്തിന്റെ പ്രകടനം നേരിട്ട് കാണുന്നത് വേറിട്ട അനുഭവം: സംയുക്ത

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് സേതുപതിയോടുള്ള തന്റെ കടുത്ത ആരാധന തുറന്നുപറഞ്ഞ് പ്രമുഖ നടി സംയുക്ത. വിജയ് സേതുപതി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് നേരിട്ട് കണ്ടുനിൽക്കുന്നത് തികച്ചും വ്യത്യസ്തവും…

അടിമത്തത്തെ നിയമവിധേയമാക്കിയ 1685-ലെ ലൂയി പതിനാലാമൻ; റദ്ദാക്കാൻ ഫ്രാൻസിന്റെ ദേശീയ അസംബ്ലി വോട്ട് ചെയ്യുന്നത് 2026ൽ

കഴിഞ്ഞ മേയ് 28-ന് ഫ്രാൻസിന്റെ ദേശീയ അസംബ്ലിയിൽ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങളായിരുന്നു. ഫ്രാൻസിന്റെ പഴയ കോളനികളിലുടനീളം അടിമത്തത്തെ നിയമവിധേയമാക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്ത, 1685-ലെ ലൂയി പതിനാലാമൻ രാജാവിന്റെ…

കെ.ടി. ജലീൽ വീണ്ടും അധ്യാപന രംഗത്തേക്ക്; പി.എസ്.എം.ഒ കോളേജിൽ പ്രൊഫസറായി തിരിച്ചെത്തുന്നു

മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം അംഗവുമായ കെ.ടി. ജലീൽ വീണ്ടും അധ്യാപന കുപ്പായമണിയുന്നു. താൻ പഴയ തട്ടകമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്ന വിവരം…

ഷിഗെല്ല ; ഈ മുൻകരുതലുകൾ നമുക്ക് വീടുകളിൽ സ്വീകരിക്കാം

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചത് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി…

മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്, തടഞ്ഞ് ടി.എം.സി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്കും ജനപ്രതിനിധികളുടെ പരസ്യമായ കലാപങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കൂടുതൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ വ്യാജ…

പാക് അധിനിവേശ കാശ്മീരിലെ കൂട്ടക്കൊല: പാകിസ്ഥാന്റെ ക്രൂരതയെ ശക്തമായി അപലപിച്ച് ഇന്ത്യ; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം

പാക് അധിനിവേശ കശ്മീരിലെ റാവൽപിണ്ടിയിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ അക്രമാസക്തമായ അടിച്ചമർത്തലുകളെയും സാധാരണക്കാരുടെ കൂട്ടക്കൊലയെയും ഇന്ത്യ ശക്തമായി അപലപിച്ചു. സ്വന്തം അവകാശങ്ങൾക്കായി…

ബി.ജെ.പി – കോൺഗ്രസ് വോട്ട് കച്ചവടം: 30 മണ്ഡലങ്ങളിൽ ഡീൽ നടന്നു: എം.വി. ഗോവിന്ദൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ പരസ്യമായി യു.ഡി.എഫിന് മറിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ചില മണ്ഡലങ്ങളിൽ…