ബി.ജെ.പി – കോൺഗ്രസ് വോട്ട് കച്ചവടം: 30 മണ്ഡലങ്ങളിൽ ഡീൽ നടന്നു: എം.വി. ഗോവിന്ദൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ പരസ്യമായി യു.ഡി.എഫിന് മറിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ചില മണ്ഡലങ്ങളിൽ…

ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കും: അൻസിബ

നടൻ ടിനി ടോം തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും തന്നെ മതതീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ നടി അൻസിബയുടെ മൊഴി രേഖപ്പെടുത്തി. കടവന്ത്ര പൊലീസ്…

തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു; കൂടുതൽ ഹൈസെക്യൂരിറ്റി ജയിലുകളും ഒരു പുതിയ സെൻട്രൽ ജയിലും സ്ഥാപിക്കും: മന്ത്രി രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ചും ക്രമസമാധാന നടപടികളെക്കുറിച്ചും വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിൽ അമിതമായി ആളുകൾ കയറുന്നത് മൂലമുണ്ടാകുന്ന ബഹളം ഔദ്യോഗിക കൃത്യനിർവ്വഹണത്തെ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി,…

സർവ്വകലാശാലകളെ കാവിവത്കരിക്കാൻ സംഘപരിവാർ നീക്കം; യു.ഡി.എഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന: പിണറായി വിജയൻ

മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള കോട്ടയം എം.ജി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് രംഗത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ വിഷയത്തിൽ സംഘപരിവാർ…

ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്ക്

ലോകം കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ ആദ്യ സൊമാലിയൻ റഫറിയും അന്താരാഷ്ട്ര…

ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഭയന്ന് കോൺഗ്രസ്; മധ്യപ്രദേശിലെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കം

മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയും ബി.ജെ.പി.യുടെ അട്ടിമറി നീക്കങ്ങളും ഭയന്ന് എം.എ.ൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നു. രണ്ട് അംഗങ്ങളെ സുഗമമായി വിജയിപ്പിക്കാൻ ആവശ്യത്തിന്…

മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം.എ. യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി; നന്ദി അറിയിച്ച് മന്ത്രി കെ മുരളീധരൻ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി.കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി…

ടൂറിസത്തിന്റെ മറവിൽ 47 വർഷത്തെ മദ്യനിരോധനം തകർത്തു; ലക്ഷദ്വീപിൽ ഒളിഞ്ഞിരിക്കുന്ന വിപത്തുകൾ

ശാന്തതയും സാംസ്കാരിക തനിമയും കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച ലക്ഷദ്വീപിന്റെ അന്തരീക്ഷം ഇനി മാറും. ഏതാണ്ട് 47 വർഷമായി ദ്വീപിൽ നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ…

പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യ ദേശീയ ആത്മവിശ്വാസം വീണ്ടും കണ്ടെത്തി: ചന്ദ്രബാബു നായിഡു

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ പ്രശംസയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.…

നേതൃത്വത്തിനെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സി.പി.ഐ.എം റിപ്പോർട്ട്; തിരുത്തലുകളോടെ ഓഗസ്റ്റിൽ വിപുലമായ സംസ്ഥാന കമ്മിറ്റി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന കടുത്ത വിമർശനങ്ങളിൽ പലതും വെട്ടിമാറ്റിയും മയപ്പെടുത്തിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തന റിപ്പോർട്ട്. പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന…