‘കേരള’ എന്ന വാക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ‘കേരള സ്റ്റോറി 2 വിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വിവാദ സിനിമയായ ‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.…

ഇറാന്റെ ആണവ മേഖല നേതൃത്വവുമായുള്ള ബന്ധം റഷ്യക്ക് നഷ്ടമായി

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ ആണവ മേഖലയിലെ നേതൃത്വവുമായി ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷനായ റൊസാറ്റം അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ…

ഖമേനി വധത്തിന് മുമ്പ് ഇസ്രായേൽ ടെഹ്‌റാനിലെ എല്ലാ ട്രാഫിക് ക്യാമറകളും ഹാക്ക് ചെയ്തു

ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് മുന്നോടിയായി ടെഹ്‌റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും ഇസ്രായേൽ ഇന്റലിജൻസ് ഹാക്ക് ചെയ്തതായി ഫിനാൻഷ്യൽ ടൈംസ്…

കഴിഞ്ഞ 40 വർഷക്കാലയളവിനുള്ളിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേര : മന്ത്രി പി പ്രസാദ്

കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര( കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി…

ഐസിസി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരം

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സൂപ്പർ 8 മത്സരങ്ങൾ, ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ഫൈനലിൽ സ്ഥാപിച്ച ഒരേ…

എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎം നിയമങ്ങളിൽ മാറ്റം വരുത്തി; വിശദാംശങ്ങൾ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രധാന വിവരങ്ങൾ നൽകി. ഏപ്രിൽ 1 മുതൽ എടിഎം പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.…

സിഎംഡിആർഎഫ് സംഭാവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം; ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ

ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടി. സിഎംഡിആർഎഫിലേക്ക് (Chief Minister’s Distress Relief Fund) സംഭാവന നൽകിയവർക്കു നന്ദി അറിയിക്കുന്നതിനായി വാട്‌സ്ആപ്…

ഞാനും സിദ്ധരാമയ്യയും തമ്മിലുള്ള ബന്ധം പാലും തേനും പോലെയാണ്: ഡി.കെ ശിവകുമാർ

കർണാടകയിലെ നേതൃത്വ തർക്കത്തിനിടയിൽ”, കോൺഗ്രസിലെ ഐക്യത്തിന് ഊന്നൽ നൽകി താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാലും തേനും പോലെയാണെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ…

പശ്ചിമേഷ്യയിൽ ഉള്ളത് ഒരു കോടി ഇന്ത്യക്കാർ; യുദ്ധം തുടർന്നാൽ സമ്പദ്‌വ്യവസ്ഥ തകരുമോ?

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്നതിനിടെ, മേഖലയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം (MEA) ഗൗരവമായ ആശങ്ക…

പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെ: മുഖ്യമന്ത്രി

ഇസ്രായേലിന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന വന്യജീവി രീതിയാണ് ഇന്നത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രാബല്യത്തിൽ വരുന്നതെന്ന്…