വെറുതെ കോടികൾ ഒഴുക്കരുത്; ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടിങ് നയത്തിനെതിരെ സുനിൽ ഗവാസ്കർ

ഐപിഎൽ ലേലത്തിൽ ഫ്രാഞ്ചൈസികൾ കളിക്കാർക്കായി കോടിക്കണക്കിന് രൂപ ഒഴുക്കുന്നതിനിടയിലും, വലിയ വിലയ്ക്ക് വാങ്ങുന്ന പല താരങ്ങളും മൈതാനത്ത് ഫ്ലോപ്പാകുന്ന പശ്ചാത്തലത്തിൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടിങ് നയത്തെ രൂക്ഷമായി വിമർശിച്ച്…

കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തിട്ടു; മിഠായി വിതരണത്തിൽ വിവാദം, വി. മുരളീധരൻ മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണത്തെച്ചൊല്ലി തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ കുട്ടികൾക്ക്…

പുതിയ സ്വർണ്ണ ഇറക്കുമതി കുറയ്ക്കാം, വീടുകളിലെ സ്വർണ്ണം പുനരുപയോഗിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം

ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി ജനങ്ങളോട് നിർണ്ണായക അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സ്വർണ്ണം വൻതോതിൽ ഇറക്കുമതി…

തൃണമൂലിൽ വൻ ഭിന്നത; മമതയെ മാറ്റിനിർത്തി പുതിയ പാർട്ടിക്ക് അണിയറ നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയെ പൂർണ്ണമായും മാറ്റിനിർത്തിക്കൊണ്ട് പുതിയൊരു…

വിലക്കയറ്റത്തിൽ സഭ പുകഞ്ഞു; ഇന്ധനവിലയിൽ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം, 10 ദിവസം വേണമെന്ന് മുഖ്യമന്ത്രി

പതിനാറാം കേരള നിയമസഭയുടെ ആദ്യ അടിയന്തരപ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയെ പ്രകോപിപ്പിച്ചു. സി.പി.ഐ.എമ്മിലെ കെ.എൻ. ബാലാഗോപാലാണ് പ്രതിപക്ഷത്തുനിന്നും ഈ വിഷയം സഭയുടെ…

തെലങ്കാനയെ ലോകത്തിലേക്കുള്ള കവാടമാക്കുക എന്നതാണ് എന്റെ സ്വപ്നം: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാന സംസ്ഥാനത്തെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ കവാടമായി മാറ്റുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടിൽ നടന്ന തെലങ്കാന രൂപീകരണ…

31 വർഷത്തിന് ശേഷം കേരള നിയമസഭയ്ക്ക് വനിതാ ഡെപ്യൂട്ടി സ്പീക്കർ

സംസ്ഥാനത്തിന്റെ പതിനാറാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വാശിയേറിയ വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ…

“പൊന്നാട വേണ്ട, പുസ്തകം മതി” ; ട്രെൻഡായി കഴക്കൂട്ടം എംഎൽഎയുടെ പ്രഖ്യാപനം

ഒരു ലോഡ് പുസ്തകവും പെന്നും പെൻസിലുകളുമായാണ് കഴക്കൂട്ടം എംഎൽഎ വി.മുരളീധരന്റെ ഇപ്പോഴത്തെ യാത്ര. എംഎൽഎയുടെ വണ്ടി നിറയെ പഠനോപകരണ സാമഗ്രികൾ നിറയാൻ കാരണക്കാരൻ ആകട്ടെ, ഒരു പൊന്നാടയും.…

തോറ്റപ്പോൾ മാത്രം കുറ്റപ്പെടുത്തുന്നത് സ്വാർത്ഥത; പിണറായിക്കെതിരെയുള്ള വിമർശനങ്ങളിൽ തുറന്നടിച്ച് മല്ലിക സുകുമാരൻ

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന ആഭ്യന്തര വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ തള്ളിപ്പറഞ്ഞ് പ്രശസ്ത നടി മല്ലിക സുകുമാരൻ. പരാജയത്തിന്…

കെ.ടി. ജലീൽ സി.പി.എം അംഗത്വമെടുക്കുന്നു

ഇടതുപക്ഷ സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ സി.പി.എം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ തുടർച്ചയായി നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ഇതാദ്യമായാണ് സി.പി.എം…