‘കനകോലു സിദ്ധാന്തം’ മുൻനിർത്തി എന്തും ചെയ്യാമെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി Veena George നേരെ നടന്ന കെ.എസ്.യു ആക്രമണം നിഷ്ഠൂരമായ കടന്നാക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.…

ബ്രൂക്കിന്റെ അത്ഭുതകരമായ സെഞ്ച്വറി; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ആവേശകരമായ വിജയം

ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇംഗ്ലണ്ട് തകർപ്പൻ വിജയം നേടി. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (100) സെഞ്ച്വറി നേടി പാകിസ്ഥാനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി. ആവേശകരമായ…

അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി: കെസി വേണുഗോപാല്‍

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാര്‍ ഫാക്ടറിയും ഐടി ഹബ്ബും എ ഐ ടെക്നോളജിയും വരുമ്പോള്‍ കേരളത്തില്‍ വന്നത് ‘മിന്നല്‍ മാജിക് ‘ ബ്രാന്‍ഡി ഇറക്കി പിണറായി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്നു…

പിണറായി വിജയന്‍ ഇനി ഓണറബിള്‍ തീഫ് മിനിസ്റ്റര്‍: കെസി വേണുഗോപാല്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍ എന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.…

ഫ്രാൻസും യുകെയും രഹസ്യമായി ഉക്രെയ്‌നിന് ആണവായുധം നൽകാൻ പദ്ധതിയിടുന്നു; റഷ്യൻ ഇന്റലിജൻസ് റിപ്പോർട്ട്

ഫ്രാൻസും യുകെയും രഹസ്യമായി ഉക്രെയ്‌നിന് ആണവായുധ സഹായം നൽകാൻ പദ്ധതിയിടുന്നതായി റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) ആരോപിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വെളിപ്പെടുത്തൽ. ബ്രിട്ടീഷ്,…

ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണം: കെസി വേണുഗോപാല്‍

ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ എംപി . മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമര്‍ശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിനെതിരെയുള്ള…

നിങ്ങളുടെ ഇഷ്ടം പോലെ കൊല്ലൂ; കാട്ടുപന്നികളെ ദുരന്തമായി പ്രഖ്യാപിച്ച് നേപ്പാൾ

നേപ്പാൾ സർക്കാർ ഒരു പ്രധാന തീരുമാനം എടുത്തിരിക്കുകയാണ് . രാജ്യത്ത് ഗുരുതരമായ വിളനാശം വരുത്തുന്ന കാട്ടുപന്നികളെ നേരിടാൻ കർഷകർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. കൃഷിയിടങ്ങളിൽ കയറിനാശനഷ്ടങ്ങൾ വരുത്തിയാൽ…

ചര്‍ച്ചകളെ സര്‍ക്കാരിന് ഭയം; കേരളത്തിലേത് വണ്‍ സൈഡഡ് സര്‍ക്കാര്‍: കെസി വേണുഗോപാല്‍ എംപി

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇപ്പോഴുള്ളത് വണ്‍ സൈഡഡ് സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്‍ക്കര്‍മാരും ഡോക്ടര്‍മാരും സമരം ചെയ്താല്‍ ചര്‍ച്ചയില്ല.…

മുഖ്യമന്ത്രിയുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍; ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വീഡിയോ അഭിമുഖം നടത്തി നടൻ മോഹൻലാൽ . അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ…

വയനാട് തുരങ്കപാത; ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്, വയനാട് ജില്ലകളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം സ്റ്റേജ്–2 ക്ലിയറൻസ് നൽകിയതായി മന്ത്രി…