എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘ഇല്ല’ എന്ന് പറയുന്നതാണ് എന്റെ വിജയം: യാമി ഗൗതം

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടി യാമി ഗൗതം തന്റെ കരിയർ വിജയത്തിന്റെ രഹസ്യം പങ്കുവെക്കുന്നു. തനിക്ക് പൂർണ്ണ വിശ്വാസമില്ലാത്ത വേഷങ്ങളോടും കഥകളോടും ധൈര്യത്തോടെ ‘നോ’ പറയാൻ…

വൈഭവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കൂ, അനാവശ്യ സമ്മർദ്ദം അരുത്; ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ, നിർണ്ണായക ഉപദേശവുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.…

ട്രോളന്മാരോട് എനിക്ക് ഒന്നും പറയാനില്ല; അവർ അത് തുടരട്ടെ ഞാൻ എന്റെ വഴിക്ക് മുന്നോട്ട് പോകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോഷ്യൽ മീഡിയയിലെ ട്രോളുകളെ താൻ ഒട്ടും ഗൗരവത്തോടെയല്ല കാണുന്നതെന്നും തികഞ്ഞ നിസംഗതയോടെയാണ് അവയോട് പ്രതികരിക്കുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. താൻ സ്പീക്കറായി ചുമതലയേറ്റതു മുതൽ ഉയർന്നുവന്ന…

കമ്മ്യൂണിസ്റ്റുകൾ രാഷ്ട്രീയമായി പാപ്പരായി; സി.പി.എമ്മിന്റെ 10 സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കും: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയമായി പൂർണ്ണമായും പാപ്പരായിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കൈവശമുള്ള 10 നിയമസഭാ സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ബി.ജെ.പിയുടെ പുതിയ…

നവീൻ ബാബുവിന്റെ മരണം സി.ബി.ഐയ്ക്ക് ; സർക്കാർ തീരുമാനം കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട്…

ഭാവി ചർച്ച ചെയ്യാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ജൂൺ 6-ന് യോഗം ചേരും; തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും മമതയുടെ നീക്കങ്ങളും പ്രധാന ചർച്ച

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ജൂൺ 6-ന് അടിയന്തിര യോഗം ചേരുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ…

സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാതെ വലഞ്ഞ് പ്രഥമാധ്യാപകർ

കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ അധികൃതർ കടുത്ത പ്രതിസന്ധിയിൽ. സാങ്കേതിക…

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി; ‘സൗഹൃദ സന്ദർശനമെന്ന്’ പ്രതികരണം

ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ നേതാവുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ കേരളത്തിൽ…

മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പട്ടികയായി; നിയമനം അന്തിമ ലിസ്റ്റിൽ നിന്ന് മാത്രമെന്ന് കർശന നിർദ്ദേശം

യു.ഡി.എഫ് സർക്കാരിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായുള്ള അന്തിമ പട്ടികയ്ക്ക് പാർട്ടി നേതൃത്വം രൂപം നൽകി. അഞ്ച് ലീഗ് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമനം നേടുന്നതിനായി…

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിൽ വൈഭവ് ; 30 അംഗ സാധ്യതാ പട്ടികയിൽ സൂര്യകുമാറും ഗില്ലും പുറത്ത്; സഞ്ജു സാംസൺ ഇടംനേടി

ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വലിയ തന്ത്രങ്ങൾ ഒരുക്കുന്നു. മത്സരങ്ങൾക്കായുള്ള 30 അംഗ പ്രാഥമിക കളിക്കാരുടെ…