Blog

AIയുടെ കുതിപ്പ് കുറയ്ക്കണം; ലോകം വലിയ മാറ്റത്തിന് തയ്യാറായിട്ടില്ലെന്ന് ബിൽ ഗേറ്റ്സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസന വേഗത കുറച്ചുകൂടി നിയന്ത്രിക്കേണ്ടതുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. AI സാങ്കേതികവിദ്യ സമൂഹത്തിൽ കൊണ്ടുവരാൻ പോകുന്ന വലിയ മാറ്റങ്ങളെ നേരിടാൻ ലോകം ഇതുവരെ…

സിപിഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പോലും സംശയനിഴലിൽ: പിണറായി വിജയൻ

സിപിഐഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ച് നിന്നതായി സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേന്ദ്ര സർക്കാർ വർഗീയത വളർത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലും വർഗീയത…

ലണ്ടന് പുതിയ വെല്ലുവിളി; യുകെയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി മൂന്ന് മേഖലകൾ കൈകോർക്കുന്നു

യുകെ പാർലമെന്റിന്റെ നിയന്ത്രണത്തിൽനിന്ന് കൂടുതൽ സ്വയംഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള നിർണായക നീക്കവുമായി സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ. കാർഡിഫിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയിൽ മൂന്ന് മേഖലകളിലെയും…

ഹസീന മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക വിധി; അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ

ബംഗ്ലാദേശ് രാഷ്ട്രീയം വീണ്ടും നിർണായക സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അടുത്ത ഡിസംബറിൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, അവാമി…

ഇത്ര വലിയ തോൽവി വേണ്ടിയിരുന്നോ?; ജനവിധിയെക്കുറിച്ച് എം.എ. ബേബി

തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടികളും തോൽവികളും ജനങ്ങൾക്കു മുന്നിൽ തുറന്നുസമ്മതിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പിന്നീട്…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തംബുരു കെ.കെ മരിച്ച നിലയിൽ; മാനസിക പീഡനാരോപണത്തിൽ അന്വേഷണം

പരമ്പരാഗത മീൻപിടിത്ത രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മത്സ്യത്തൊഴിലാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (36)യെ…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജനും എം.ബി. രാജേഷും വി. ശിവൻകുട്ടിയും പുതിയ അംഗങ്ങൾ

ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് നേതാക്കളെ…

ഉക്രെയ്നിൽ ബ്രിട്ടീഷ് സൈനികൻ മരിച്ചു; റോഡ് അപകടമെന്ന് യുകെ പ്രതിരോധ മന്ത്രാലയം

ഉക്രെയ്നിൽ ബ്രിട്ടീഷ് സായുധ സേനയിലെ ഒരു അംഗം മരിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന റോഡ് ഗതാഗത അപകടത്തിലാണ് സൈനികൻ മരിച്ചതെന്ന് മന്ത്രാലയം എക്‌സിൽ…

മാത്യു കുഴൽനാടന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപയുടെ വയറുകൾ കവർന്നു

എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിൽ മോഷണം. മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്.…

സൂര്യനെ ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ ഇന്ത്യ; ‘കൃത്രിമ സൂര്യന്’ പുതിയ കരുത്ത്

പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടത്തുന്ന ഫ്യൂഷൻ ഗവേഷണത്തിൽ നിർണായക മുന്നേറ്റം. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിന്റെ (IPR) കീഴിൽ പ്രവർത്തിക്കുന്ന…