Blog

പി.എം. ശ്രീ പദ്ധതിയിൽ കെ.പി.സി.സി യോഗത്തിലും ഭിന്നത; പിന്മാറില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിലും കടുത്ത ഭിന്നത. പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറണമെന്ന് ഒരു വിഭാഗം നേതാക്കൾ…

പ്രതിഷേധം ശക്തമാകുന്നതിനിടെ പവർകട്ട് അലർട്ട് സംവിധാനവുമായി കെഎസ്ഇബി

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും വ്യാപക പ്രതിഷേധങ്ങൾക്കും ഇടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ പുതിയ സംവിധാനവുമായി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് എസ്‌എം‌എസ്…

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ; കുറ്റവാളികൾക്ക് രാസ ഷണ്ഡീകരണം പരിഗണിച്ച് സിംഗപ്പൂർ

കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്കെതിരെ രാസ ഷണ്ഡീകരണം നടപ്പാക്കുന്നത് സിംഗപ്പൂർ പരിഗണിക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ രാസ ഷണ്ഡീകരണം ഫലപ്രദമാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചാൽ…

വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ്; മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും: മന്ത്രി ടി. സിദ്ദിഖ്

വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് മന്ത്രി…

ഇന്ത്യക്കെതിരെ ബ്രസീലിന്റെ വമ്പൻ താരനിര; വിനീഷ്യസും റഫീന്യയും ടീമിൽ

ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിന് വമ്പൻ താരനിരയുമായി ബ്രസീൽ. വിനീഷ്യസ് ജൂനിയർ, റഫീന്യ, എസ്താവോ തുടങ്ങിയ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി 26 അംഗ ടീമിനെയാണ് ബ്രസീൽ പരിശീലകൻ കാർലോ…

ചിറയൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് വീഴ്ച; കെപിസിസി യോഗത്തിൽ വിമർശനം

ചിറയൻകീഴിലെ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചതായി കെപിസിസി ഭാരവാഹി യോഗത്തിൽ എം.എം. ഹസൻ. രമ്യാ ഹരിദാസിന്റെ നടപടികൾ ഉചിതമായിരുന്നില്ലെന്ന അഭിപ്രായവും യോഗത്തിൽ നേതാക്കൾ പങ്കുവെച്ചു.…

ഒരൊറ്റ ആംഗ്യത്തിലൂടെ വിജയ് യുടെ രാഷ്ട്രീയ വിവാദം; 1976 ൽ സ്റ്റാലിനെ വേദനിപ്പിച്ച ആ മുറിവ് എന്തായിരുന്നു?

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിവെച്ച് നിയമസഭയിലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ ഒരു ആംഗ്യം. നിയമസഭയിൽ സംസാരിക്കുന്നതിനിടെ വിജയ് തന്റെ താടിയെല്ല് കൈകൊണ്ട് പിടിച്ചുയർത്തിയ…

ട്രാഫിക് നിയമം ലംഘിച്ചാൽ പോയിന്റ് കുറയും, പരിധി കടന്നാൽ ലൈസൻസ് റദ്ദാകും: നിതിൻ ഗഡ്കരി

ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ…

അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്ക് ശക്തമായ പാഠം; മാസപ്പടി കേസിൽ കുഴൽനാടൻ

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഈ വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല…

പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോകൾ തട്ടിപ്പ്: പ്രിയങ്ക ഗാന്ധി

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ചിത്രവും ശബ്ദവും ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.…