Blog

തൊഴിൽ സമരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എംഎ ബേബി

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരങ്ങളെ കുറിച്ച് പ്രധാനമന്ത്രി ക്ക് കത്തയച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്.…

രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷ കക്ഷികളുടെ സ്വാർഥലാഭത്തിന് സ്ത്രീകള്‍ വിലകൊടുക്കേണ്ടിവരുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്,…

ഇറാനിയൻ എണ്ണയ്ക്ക് ഇന്ത്യൻ റിഫൈനറികൾ ചൈനീസ് യുവാനിൽ പണം നൽകുന്നു

യുഎസ് അനുവദിച്ച താൽക്കാലിക ഉപരോധ ഇളവിനെ തുടർന്ന് ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യ വീണ്ടും സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ റിഫൈനറുകൾ ഇറാനിയൻ എണ്ണയ്ക്കുള്ള…

വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഈ…

മോദിയെ പ്രീതിപ്പെടുത്താൻ കള്ളം പറയരുത്; ചന്ദ്രബാബുവിനും പവനിനും പ്രകാശ് രാജിന്റെ കൗണ്ടർ

പാർലമെന്റിൽ വനിതാ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ കോളിളക്കം തുടരുന്നു. ഈ വിഷയത്തിൽ എ.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും…

മുണ്ടക്കൈ ടൗൺഷിപ്പ് വീടുകൾ: ‘വിള്ളൽ’ വാർത്ത വ്യാജം; പരിശോധനയിൽ തെളിഞ്ഞത് പെൻസിൽ അടയാളം: മന്ത്രി കെ. രാജൻ

മുണ്ടക്കൈ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. വിള്ളൽ വീണുവെന്ന് ആരോപിച്ച വീട്ടിലെത്തി നടത്തിയ പരിശോധനയിൽ, ഗുണനിലവാര പരിശോധനയ്ക്കിടെ…

യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല; അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഒരു മണിക്കൂറിനിടെ ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും അസത്യങ്ങളാണെന്ന്…

സ്പാനിഷ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ലയണൽ മെസ്സി

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി സ്പെയിനിലെ ഒരു ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ബാഴ്‌സലോണയ്ക്കു സമീപമുള്ള യൂണിയോ എസ്‌പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) എന്ന അഞ്ചാം ഡിവിഷൻ…

റഷ്യൻ എണ്ണയ്ക്ക് നേരെ അമേരിക്കയുടെ യു-ടേൺ; ഒരു മാസത്തേക്ക് കൂടി ഉപരോധം നീക്കി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ യുഎസ് സർക്കാർ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ചു. ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് ട്രഷറി…

വനിതാ സംവരണ ബില്ലിന്റെ പരാജയം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാകാതെ പോയതിനെ തുടർന്ന് ഇന്ത്യാ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി രംഗത്ത്. സംസ്ഥാനങ്ങളിലാകെ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.…