Blog

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ…

ഹിന്ദി ദേശീയ ഭാഷ; ശിവരാജ്കുമാറിന്റെ പരാമർശം വിവാദത്തിൽ, കന്നഡക്കാർക്കിടയിൽ പ്രതിഷേധം

കന്നഡ നടൻ ശിവരാജ്കുമാർ ഹിന്ദി ഭാഷയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. പാൻ-ഇന്ത്യ ചിത്രമായ ‘ഒറിജിനൽ മോൺസ്റ്റർ’ സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങളാണ് കന്നഡക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായത്.…

‘മാസപ്പടിക്കെതിരായ പോരാട്ടം വെറുതെയായില്ല’; പ്രതികരണവുമായി മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ…

വ്യാജ പിഎംഒ ഐഡി, കൈയിൽ തോക്ക്; മോദിയുടെ പരിപാടിക്ക് മുന്നോടിയായി രണ്ടുപേർ കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായി മുംബൈയിൽ സുരക്ഷാ ആശങ്ക. വ്യാജ തിരിച്ചറിയൽ കാർഡുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിനെയും തോക്കുമായി എത്തിയ ഗൺമാനെയും…

മിഥാലിയെ മറികടന്ന് മന്ദാന; വനിതാ ക്രിക്കറ്റിലെ പുതിയ റൺസ് റാണി

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തിളങ്ങിയ ഇന്ത്യൻ താരം സ്മൃതി മന്ദാന ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ തന്റെ ശക്തമായ സ്ഥാനം നിലനിർത്തി.…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…

മൂന്ന് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു; മാസപ്പടി കേസിൽ പിണറായിക്കെതിരെ ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ്. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിന്റെ…

റഷ്യ–ഉത്തരകൊറിയ ബന്ധത്തിന് ‘പുതിയ പാലം’; ടുമെൻ നദിക്ക് കുറുകെ ആദ്യ റോഡ് ക്രോസിംഗ് തുറന്നു

റഷ്യയിലെ പ്രിമോറി മേഖലയെയും ഉത്തരകൊറിയയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ടുമെൻ നദിക്ക് കുറുകെയുള്ള ആദ്യ റോഡ് പാലം തുറന്നു. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനും ഉത്തരകൊറിയൻ പ്രധാനമന്ത്രി പാക്…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ എഫ്ഐആർ വേണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന…

1.37 ലക്ഷം രൂപ മുതൽ; പുതിയ നിറങ്ങളുമായി സുസുക്കി ജിക്സർ

ബൈക്ക് പ്രേമികൾക്ക് സന്തോഷവാർത്തയുമായി സുസുക്കി. ജനപ്രിയ ജിക്സർ ശ്രേണിയിലെ അഞ്ച് മോഡലുകൾക്ക് പുതിയ നിറങ്ങൾ അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ജിക്സർ, ജിക്സർ എസ്.എഫ്, ജിക്സർ 250,…