Blog

ഞാൻ ഒരു നിലപാട് പറഞ്ഞതിന്റെ പേരിൽ ഗീതു എടുക്കുന്ന സിനിമകളും അതേ രീതിയിൽ ആയിരിക്കണമെന്ന് ഞങ്ങൾ പരസ്പരം ഒരു കടിഞ്ഞാൺ ഇട്ടിട്ടില്ല: പാർവതി

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് നടി പാർവതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ രൂപീകരണം മുതൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭീഷണികളെ അതിജീവിച്ചതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. ഡബ്ല്യുസിസിയുമായി മുന്നോട്ടുപോയാൽ കരിയർ അവസാനിച്ചേക്കുമെന്ന്…

കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു; പകരക്കാരനെ തേടി സർക്കാർ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു. അദ്ദേഹത്തിന്റെ കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കും.…

നേപ്പാളിലെ പ്രളയത്തിനിടെ കൊള്ള; ഒഴുകിയെത്തിയ ബാങ്ക് ലോക്കർ തകർത്ത് പണം മോഷ്ടിച്ചു, 29 പേർ അറസ്റ്റിൽ

നേപ്പാളിൽ കനത്ത നാശം വിതയ്ക്കുന്ന പ്രളയത്തിനിടെ ബാങ്ക് സേഫ്റ്റി ലോക്കർ തകർത്ത് പണം മോഷ്ടിച്ച സംഭവത്തിൽ 29 പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 92,68,505 നേപ്പാളി രൂപ…

ഹിങ് പൗഡറിന് ഗുണനിലവാരമില്ല; എവറസ്റ്റിനും ലാൽജി ഗോധുവിനും FSSAI വിലക്ക്

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എവറസ്റ്റ് ഫുഡ് പ്രോഡക്‌ട്‌സിനും ലാൽജി ഗോധുവിനും എതിരെ ശക്തമായ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ .…

സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗം; സമസ്ത എ.പി വിഭാഗത്തിനെതിരെ കെ.കെ. ശൈലജ

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിലൂടെ മതാചാരങ്ങൾ ലംഘിക്കപ്പെടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു. സമസ്ത…

ഇറാൻ–നോർവേ സാംസ്കാരിക ബന്ധത്തിന് പുതിയ അധ്യായം; ഓസ്ലോയിൽ നിർണായക കൂടിക്കാഴ്ച

ഇറാനും നോർവേയും തമ്മിലുള്ള സാംസ്കാരിക-സാഹിത്യ സഹകരണം ശക്തിപ്പെടുത്താൻ നിർണായക ചർച്ച. നോർവേയിലെ ഇറാൻ അംബാസഡർ അലിറേസ ജഹാംഗിരി, നാഷണൽ ലൈബ്രറി ഡയറക്ടർ ജനറൽ ആസെ വെറ്റാസുമായി ഓഗസ്റ്റ്…

ആർഎസ്എസ് പ്രീണനം; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

യുഡിഎഫ് സർക്കാർ ആർഎസ്എസിനെ പൂർണമായി പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ…

‘ടോക്സിക്’ പരീക്ഷണത്തിന് യാഷിന് കൈയടി; താരത്തെ പ്രശംസിച്ച് കിച്ച സുദീപ്

‘കെ.ജി.എഫ്’ പരമ്പരയിലൂടെ ഇന്ത്യൻ സിനിമയിൽ വൻതരംഗം സൃഷ്ടിച്ച കന്നഡ താരം യാഷിന്റെ പുതിയ ചിത്രം ‘ടോക്സിക്’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ചിത്രത്തെ ചുറ്റിപ്പറ്റി വിമർശനങ്ങളും…

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; പരസ്പര വിശ്വാസ നടപടികൾ വേണമെന്ന് പെഷേഷ്കിയാൻ

അമേരിക്കയുമായി ചർച്ചകൾ നടത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. എന്നാൽ വാഷിംഗ്ടണിന്റെ നടപടികളിൽ ജാഗ്രത വേണമെന്നും, അമേരിക്കയും തങ്ങളുടെ ഭാഗത്തെ പ്രതിബദ്ധതകൾ പാലിച്ചാൽ മാത്രമേ ഇറാനും…

മുഖ്യമന്ത്രിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല: കെ. മുരളീധരൻ

വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ…