Blog

അടിയന്തര സാഹചര്യത്തിൽ വെടിവെക്കാൻ നിർദേശം; അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ പൊലീസിന് നിർണായക നിർദേശം നൽകി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ. പ്രതിയെ പിടികൂടുന്നതിനിടെ അടിയന്തര സാഹചര്യമുണ്ടായാൽ…

ഭീകരരും തീവ്രവാദികളും ഭയപ്പെടുന്ന നേതാവ്; അമിത് ഷാ മറുപടി പറയാൻ തുടങ്ങിയാൽ പ്രതിപക്ഷത്തിന് താങ്ങാനാകില്ല: കിരൺ റിജിജു

പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. അമിത്…

വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; കുടുംബ കോടതിയിൽ കേസ് അവസാനിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിച്ചു. ചെങ്കൽപ്പേട്ട് ജില്ലാ കുടുംബ കോടതിയിലാണ്…

കേന്ദ്രത്തിന്റെ എഥനോൾ-പെട്രോൾ നയത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും; മുന്നറിയിപ്പുമായി സിപിഐഎം

കേന്ദ്ര സർക്കാറിന്റെ എഥനോൾ-പെട്രോൾ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഭക്ഷ്യവിളകൾ ഇന്ധന ഉൽപ്പാദനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നാണ് പാർട്ടി മുന്നറിയിപ്പ് നൽകിയത്.…

മഹുവ മൊയ്ത്രയുടെ ഹർജി സുപ്രീം കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം

അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പൊതുപ്രസ്താവനകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അനുമതി തേടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സമർപ്പിച്ച…

കേന്ദ്ര സഹായം നഷ്ടപ്പെടാതിരിക്കാനാണ് മാറ്റമെന്ന് സർക്കാർ; പെൻഷൻ വിതരണത്തിൽ വിശദീകരണം

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്ന സാഹചര്യം,…

വിമർശനം കടുക്കുമ്പോൾ സർക്കാരിന്റെ അനുനയ നീക്കം; കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും തിരച്ചിൽ…

രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നു; അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്: കെജ്‌രിവാൾ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ യുവാക്കളെ മോദി…

സമൃദ്ധമായ മഴയ്ക്കായി ‘വരുണയാഗം’; ഓഗസ്റ്റ് 10-ന് പ്രത്യേക ചടങ്ങുമായി തെലങ്കാന സർക്കാർ

സംസ്ഥാനത്ത് സമൃദ്ധമായ മഴയും മികച്ച വിളവെടുപ്പും ലഭിക്കണമെന്ന പ്രാർത്ഥനയോടെ ഓഗസ്റ്റ് 10-ന് ‘വരുണയാഗം’ നടത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നിർദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.…

പാണക്കാട്ടെ മണ്ണിടിച്ചിലിന് പിന്നിൽ അനധികൃത പാറപൊട്ടിക്കൽ: പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം പാണക്കാട്ടുണ്ടായ വൻ മണ്ണിടിച്ചിലിന് കാരണം അനധികൃതമായി നടത്തിയ പാറപൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭ മണ്ണ്…