Blog

‘നല്ലത് ചെയ്താൽ ആരായാലും പ്രശംസിക്കും’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. മാധവൻ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ‘സംഘി’ (ആർഎസ്എസ് അനുകൂലി) എന്ന വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നടൻ ആർ. മാധവൻ. രാഷ്ട്രീയപരമായ ലേബലുകൾ തന്നെ ബാധിക്കാറില്ലെന്നും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട…

അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും കരുതി; പുതിയ പരമോന്നത നേതാവിന്റെ സാന്നിധ്യം കരുത്തെന്ന് ഇറാൻ പ്രസിഡന്റ്

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് വലിയ ആത്മവിശ്വാസവും കരുത്തും പകരുന്നതായി പ്രസിഡന്റ് മസൂദ്…

സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി; നിഖാബ് നിരോധിക്കണമെന്ന് എം.എൻ. കാരശേരി

മുഖം പൂർണമായി മറയ്ക്കുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ. കാരശേരി അഭിപ്രായപ്പെട്ടു. നിഖാബ് ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന വാദത്തോട് യോജിക്കാനാകില്ലെന്നും, അത് സ്ത്രീകളെ…

മഴക്കെടുതി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാൽ; പിഎം ശ്രീ വിഷയത്തിലും നിലപാട് മാറ്റം

കേരളത്തിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട…

രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന; കൂറുമാറ്റങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

സഭാകക്ഷിയുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് നിലവിലെ നിയമപ്രകാരം മുൻഗണനയെന്ന് സുപ്രീം കോടതി. സഭാകക്ഷിക്ക് മേൽ രാഷ്ട്രീയ പാർട്ടിക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

ബെവ്‌കോയിൽ ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ വാങ്ങൽ പദ്ധതി അവസാനിപ്പിച്ചു; ഈ മാസം 20 വരെ പണം തിരികെ ലഭിക്കും

ബെവ്‌കോ ഔട്ട്‌ലറ്റുകളിലൂടെ നടപ്പാക്കിയിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുമുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ പ്രദർശിപ്പിക്കും. ഔട്ട്‌ലറ്റുകളിൽ വൻതോതിൽ…

‘സിഎം വിജയ്’ തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരും; ആശംസകളുമായി ആർ. മാധവൻ

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ആർ. മാധവൻ. വിജയിന്റെ നേതൃത്വത്തിൽ സംസ്ഥാനം മികച്ച മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

കാട്ടുതീയിൽ പുറത്തുവന്ന രണ്ടാം ലോകമഹായുദ്ധ രഹസ്യം; ഫ്രാൻസിൽ നൂറുകണക്കിന് ബോംബുകൾ കണ്ടെത്തി

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗിറോണ്ടെ മേഖലയിൽ ഉണ്ടായ കാട്ടുതീ അപ്രതീക്ഷിതമായ ഒരു ചരിത്രരഹസ്യം പുറത്തുകൊണ്ടുവന്നു. ലെ പോർഗെ ഗ്രാമത്തിന് സമീപം തീപിടുത്തത്തിനിടെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന നൂറുകണക്കിന് രണ്ടാം ലോകമഹായുദ്ധകാല…

മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമാണ് പരിഹാരം; തമിഴ്നാടിനെ ഔദ്യോഗികമായി വിയോജിപ്പ് അറിയിക്കും: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സർക്കാർ. ദേശീയ താത്പര്യങ്ങൾക്കുപോലും യോജിക്കാത്ത പ്രഖ്യാപനമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ്…

ശ്രീരാമന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; രാജ്യത്ത് ഏറ്റവും വലിയ പാപം ചെയ്തിരിക്കുന്നത് ബിജെപി: അഖിലേഷ് യാദവ്

പിഡിഎ (പിന്നാക്കവർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിഡിഎയുടെ ശക്തി വർധിച്ചതോടെയാണ് അതിനെ അപകീർത്തിപ്പെടുത്താൻ ബിജെപി പുതിയ…