Blog

കൊടുംചൂടിൽ നായിറച്ചി സൂപ്പ് കുടിക്കാൻ സർക്കാർ നിർദേശം; ഉത്തരകൊറിയയുടെ ഉപദേശം ചർച്ചയാകുന്നു

ഉത്തരകൊറിയയിൽ അനുഭവപ്പെടുന്ന അതിശക്തമായ ചൂടിനിടെ പൊതുജനങ്ങൾക്കായി സർക്കാർ നൽകിയ ആരോഗ്യ നിർദേശം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ശരീരത്തിന് ഊർജം പകരാനും ചൂടിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുമായി നായിറച്ചി…

കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ ഉഗാണ്ടൻ ബോക്സർമാരെ കാണാതായി; അന്വേഷണം ആരംഭിച്ച് യുകെ പൊലീസ്

സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഉഗാണ്ടൻ ബോക്സിംഗ് ടീമിലെ നാല് അംഗങ്ങളെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.…

ജെൻ Zഉം ജെൻ ആൽഫയും കൂടുതൽ സത്യസന്ധർ; വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരം വേണം: മോഹൻ ഭാഗവത്

രാജ്യത്തെ യുവതലമുറയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങളുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നിലവിലെ മുതിർന്ന തലമുറയെക്കാൾ കൂടുതൽ സത്യസന്ധതയും തുറന്ന മനസും ‘ജെൻ Z’യും…

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പുതുക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ,…

വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ഊന്നൽ; ജനങ്ങളെ കേൾക്കാൻ ‘ക്യാ ബോൽതി’ പബ്ലിക് ക്യാമ്പയിനുമായി സിജെപി

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടനാ സംവിധാനം രാജ്യവ്യാപകമായി വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി സെപ്റ്റംബർ മുതൽ ‘ക്യാ ബോൽതി’…

യുഎസിലെ ജലവിതരണ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ; ഇറാന്റെ പങ്ക് സംശയിച്ച് അമേരിക്ക

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ജല-മലിനജല ശുദ്ധീകരണ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. കുറഞ്ഞത് ഒരു ഡസൻ സംസ്ഥാനങ്ങളിലെ യൂട്ടിലിറ്റി സംവിധാനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് എബിസി ന്യൂസ്…

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ല; കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് മാത്രം: രമേശ് ചെന്നിത്തല

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്…

മുത്തങ്ങ വധശ്രമക്കേസ്: കീഴ്‌ക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി; സിബിഐക്കും സർക്കാരിനും നോട്ടീസ്

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന…

വാണിജ്യ കപ്പലുകൾക്ക് പുതിയ റൂട്ട്; ഹോർമുസിൽ ഇറാനും ഒമാനും ധാരണയിലെത്തി

ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇറാനും ഒമാനും നിർണായക പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. പുതിയ…