Blog

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു. പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ…

മേജർ രവിക്കെതിരെ പ്ലസ് ടു വിദ്യാർഥിനിയുടെ വക്കീൽ നോട്ടീസ്; ജന്തർമന്തർ സമരക്കാരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ്…

ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടും നിരവധി വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്ത് മികച്ച വിജയം നേടി: നിർമ്മല സീതാരാമൻ

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടും നിരവധി വിദ്യാർത്ഥികൾ കൂടുതൽ…

കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു വാക്കുപോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല; വിമർശനവുമായി ദിയ മിർസ

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനെതിരെ നടി ദിയ മിർസ രംഗത്ത്. ദുരിതത്തിലായ വിദ്യാർഥികളോടും അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി മതിയായ സഹതാപം…

കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്; എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും: പിണറായി വിജയൻ

സിഎംആര്‍എല്‍–എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴിയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേസ് എങ്ങനെയെങ്കിലും തന്റെ പേരുമായി ബന്ധിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും…

സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയം; ബഹിരാകാശ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌പേസ് എക്‌സ്

ബഹിരാകാശ പര്യവേഷണ രംഗത്ത് മറ്റൊരു ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്. ടെക്സാസിലെ ബോക ചിഗയിലെ സ്റ്റാർബേസ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയകരമായി ബഹിരാകാശത്തെത്തി.…

രാമ ക്ഷേത്രം മുതൽ നീറ്റ് വരെ, എല്ലാം ബിസിനസാക്കി മാറ്റുന്നത് സംഘപരിവാർ: എം.എ. ബേബി

സംഘപരിവാർ, ആർഎസ്എസ്, ബിജെപി എന്നിവർ രാജ്യത്തെ എല്ലാ മേഖലകളെയും ബിസിനസാക്കി മാറ്റുകയാണെന്നും അതുവഴി അഴിമതി വളർത്തുകയാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. ഡൽഹിയിൽ വിദ്യാർഥി…

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു

തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ ചരിത്രപരമായ മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. ആറു പതിറ്റാണ്ടിലേറെയായി ഫോർട്ട് സെന്റ് ജോർജ് പരിസരത്ത് പ്രവർത്തിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് നാമക്കൽ കവിഗ്നർ മാലിഗൈയിലേക്ക് മാറ്റാൻ തീരുമാനമായി.…

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് പടിയിറങ്ങി

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ ആശ അരവിന്ദാണ് സ്ഥാനമൊഴിഞ്ഞത്. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് രാജിയെന്ന്…

ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സമവായമില്ല; വിദ്യാർഥി സമരം ശക്തമാക്കുമെന്ന് സി.ജെ.പി

ഡൽഹിയിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സി.ജെ.പി നേതാക്കളും തമ്മിൽ രണ്ടാംവട്ട ചർച്ച നടന്നു. വിദ്യാർഥികളുടെ ചില പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട്…