Blog

രാവിലെ പിൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നു, വീട്ടുകാർ ആദ്യം ഓടിയത് മുറിയിലേക്ക്; മേശപ്പുറത്ത് വച്ചിരുന്ന പണം നഷ്ടപ്പെട്ടു

തൃശൂർ: തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിലുള്ള വീട്ടിൽ നിന്ന് 10000 രൂപയും 3000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തളിക്കുളം സി എസ് എം…

വിമാനത്തിന് സമീപം റൺവേയിൽ കുന്തിച്ചിരുന്ന് മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്നും ദൃശ്യങ്ങൾ പകർത്തി പൈലറ്റ്, വീഡിയോ

ബീഹാറിലെ ദർഭംഗ വിമാനത്താവളത്തിൽ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങൾ, സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീഡിയോയില്‍ ഒരു…

‘ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നതല്ലേ യുഡിഎഫ്’; ആഗോള അയ്യപ്പ സംഗമത്തിന് അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് വരേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നും അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി…

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

സിഡ്നി: ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്.…

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പരിക്കേറ്റ പാറ്റ് കമിന്‍സ് പുറത്ത്

സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇടുപ്പിന് പരിക്കേറ്റ പാറ്റ് കമിന്‍സ് ഇന്ത്യക്കെതിരായ…

“ഇനി സിനിമകൾ നിർമ്മിക്കില്ല, ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു”: വെട്രിമാരൻ

തന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ കീഴിൽ ഇനി സിനിമകൾ നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ച് വെട്രിമാരൻ. കാക്കമുട്ടൈ അടക്കം നിരൂപക പ്രശംസകൾ ലഭിച്ച മികച്ച സിനിമകൾ…

മുത്തച്ഛന്റെ വഴിയേ കിമ്മും, ചൈനയിലേക്ക് കവചിത ട്രെയിൻ യാത്ര, ചൈനീസ് അതിർത്തി കടന്ന് കിം ജോംഗ് ഉൻ

പ്യോംങ്യാംഗ്: ചൈനയിലേക്ക് സംരക്ഷിത ട്രെയിനിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ യാത്ര. ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിന് സാക്ഷിയാകാനാണ് കനത്ത സുരക്ഷയിൽ കിം ട്രെയിൻ…

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ബൈക്ക് യാത്രക്കിടെ യുവാക്കൾ ചെക്ക് പോസ്റ്റിൽ കുടുങ്ങി, പരിശോധനയിൽ കണ്ടത് എംഡിഎംഎ, ഇരുവരും അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം…

ഗണേശോത്സവ വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തി, സംഘർഷം, പ്രതി പിടിയിൽ

തൃശൂർ: കൈപ്പമംഗലം എടത്തിരുത്തിയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എത്തിരുത്തി പൈനൂര്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ മനോജ് (48)…

ടിവിഎസ് അഞ്ച് ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി 2025 ഓഗസ്റ്റിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ഇതാദ്യമായി, ഒരു മാസത്തിനുള്ളിൽ കമ്പനി അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകൾ…