‘വലിയ ആരോഗ്യപ്രശ്നങ്ങളുണ്ട്, ശ്വാസതടസമടക്കം നേരിടുന്നു, തുടർചികിത്സയ്ക്ക് ഡോക്ടർ പണം നൽകി’; ചികിത്സപിഴവ് മറച്ചുവെച്ചെന്നും സുമയ്യ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗൈഡ് വയര്‍, നെഞ്ചിൽ കുരുങ്ങിയ സുമയ്യ പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും കണ്ടു. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍…
