കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്, ഡോ. മിനി കാപ്പൻ നോട്ടീസ് നൽകിയത് നിയവിരുദ്ധമെന്ന് ഇടത് അംഗങ്ങൾ
തിരുവനന്തപുരം: വിസിയും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും തമ്മിലുള്ള പോരിനിടെകേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്കാണ് യോഗം. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.…
