Blog

ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകി. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും…

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടം

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും…

ചേരാനല്ലൂർ ബെൻസ് : ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, നീതിക്കായുള്ള നിയമപോരാട്ടത്തിൽ…

‘വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’; അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ…

‘എല്ലാം വിശദീകരിച്ച് മടുത്തു’; വൈകാരിക കുറിപ്പുമായി അനുപമ

മനുഷ്യരുടെ ഇരട്ടത്താപ്പുകളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെയാണ് ചിലരുടെ പെരുമാറ്റത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.…

ജനങ്ങൾ നൽകിയ പേര് ‘സർദാർ’; വല്ലഭായ് പട്ടേലിന്റെ നേതൃപാടവത്തിന് പിന്നിലെ ചരിത്രം

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന് ‘സർദാർ’ എന്ന വിശേഷണം ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് ചരിത്രകാരനും പട്ടേലിന്റെ ജീവചരിത്രകാരനുമായ പ്രൊഫസർ റിസ്വാൻ ഖാദ്രി. പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്…

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ്; പ്രതീകാത്മകമായി പുറത്താക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കിയത്. വൈകിട്ട്…

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ നവംബർ 1 മുതൽ മഴയും ശക്തമായ കാറ്റും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’…

56-ാം വയസ്സിൽ പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വിവാഹം കഴിച്ചത് മാധ്യമപ്രവർത്തക നിധി റസ്ദാനെ

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രശസ്ത മാധ്യമപ്രവർത്തക നിധി റസ്ദാനെ വിവാഹം കഴിച്ചു. 56-ാം വയസ്സിലാണ് ഒമർ അബ്ദുള്ളയുടെ വിവാഹം. ശനിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം വിവാഹവിവരം…