Blog

കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കാനാകില്ല; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ളവരെന്നും വോട്ടവകാശമില്ലാത്തവരെന്നും രണ്ട്…

സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചു; ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള തകർത്തത് ബോധപൂർവം: കെ. രാജൻ

നീന്തൽമത്സര വേദിയിലെ പന്തൽ വീണ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. രാജൻ എംഎൽഎ. സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചുവെന്ന് കെ.…

ബ്രസീൽ തിരഞ്ഞെടുപ്പിനെ ‘ഇന്ത്യൻ തിരഞ്ഞെടുപ്പ്’ എന്ന് വിളിച്ച് ട്രംപ്; സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് തെറ്റായി പരാമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ട്രംപ് തന്റെ…

കെ. സുധാകരന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം; അന്വേഷണം തുടങ്ങി സൈബർ പൊലീസ്

കെപിസിസി മുൻ അധ്യക്ഷനും എംപിയുമായ കെ. സുധാകരന്റെ പേരിൽ വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പി.ആർ. രാജീവ്…

സുഗതന്റെ വ്യാജ ഒപ്പ് ആരോപണം തള്ളി ഡെപ്യൂട്ടി മേയർ; പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആശാനാഥ്

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്.…

സ്കൂൾ കായികമേള: കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന മന്ത്രിയുടെ വാദം തെറ്റ്; നിർണായക രേഖകൾ പുറത്ത്

സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രി ഒ.ജെ. ജനീഷിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്കൂൾ കായികമേളയുടെ മുഖ്യ സംഘാടകർ വിദ്യാഭ്യാസ…

പാകിസ്ഥാൻ സൈന്യത്തിന് യുഎസ് ഡ്രോൺ കരാർ; പ്രാരംഭ ഓർഡറും നൽകി

പാകിസ്ഥാൻ സൈന്യവും യുഎസ് ആസ്ഥാനമായ പ്രതിരോധ സാങ്കേതിക കമ്പനിയായ പവറസും തമ്മിൽ ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 16ന് റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ…

നന്ദകുമാറിന്റെ മലപ്പുറം പരാമർശം വക്രീകരിച്ചു; മതമൗലികവാദത്തിനെതിരായ ജാഗ്രതയാണ് പറഞ്ഞത്: പിണറായി വിജയൻ

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമർശത്തിൽ പ്രതികരണവുമായി പാർട്ടി നേതാവ് പിണറായി വിജയൻ. നന്ദകുമാറിന്റെ പ്രസംഗം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞെന്ന…

ഐഫോൺ 17 പ്രോ മാക്സിന് വമ്പൻ ഓഫർ; 1.49 ലക്ഷം രൂപയുടെ ഫോൺ 71,990 രൂപയ്ക്ക്

ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത. വിപണിയിലെ പ്രീമിയം സ്മാർട്ട്ഫോണുകളിലൊന്നായ ഐഫോൺ 17 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം. ആപ്പിൾ അംഗീകൃത വിൽപ്പനക്കാർ നൽകുന്ന പ്രത്യേക പ്രമോഷണൽ…

പമ്പ സർവീസിനായി 300 സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. പമ്പയിലേക്കുള്ള സർവീസുകൾക്കായി 300 സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. ഇതിനായി ലഭിച്ച ഇ-ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്. കിലോമീറ്ററിന്…