Blog

‘യുദ്ധം തീർന്നിട്ടില്ല’; അമേരിക്കൻ-ഇസ്രായേൽ പൗരന്മാരുടെ വിമാനങ്ങൾക്ക് അൽ-ഖ്വയ്ദയുടെ ഭീഷണി

സെപ്റ്റംബർ 30ന് ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ നടന്ന ആക്രമണവും 2001ലെ 9/11 ഭീകരാക്രമണവും പരാമർശിച്ച് വിമാനങ്ങളിൽ സമാനമായ ‘കോപ്പികാറ്റ്’ ആക്രമണങ്ങൾ നടത്താൻ അൽ-ഖ്വയ്ദ അനുകൂല പ്രസിദ്ധീകരണത്തിന്റെ…

കളിക്കളത്തിൽ വിനാശകാരി, പുറത്ത് ശാന്തൻ; വൈഭവ് സൂര്യവംശിയെക്കുറിച്ച് ശ്രേയസ്

യുവതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുണ്ടെന്ന് ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ. എന്നാൽ താരത്തിന്റെ അതിവേഗ വളർച്ചയെ കളിയിലെ പ്രകടനങ്ങളുമായി മാത്രം…

മലപ്പുറത്തിനെതിരായ പരാമർശം സിപിഎം തന്ത്രത്തിന്റെ ഭാഗം: സണ്ണി ജോസഫ്

പാർട്ടിയിലെ സംഘടനാപരമായ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യാതെ പാർട്ടിക്കുള്ളിൽ തന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി സണ്ണി ജോസഫ്. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ…

ജന്തർ മന്ദർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി, അന്വേഷണം ക്രൈംബ്രാഞ്ചിന്

ഡൽഹി ജന്തർ മന്ദറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്…

സംഘപരിവാറും സിപിഎമ്മും രണ്ടല്ല; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് സിപിഎം നേതാവ് പി. നന്ദകുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്ന്…

നാക്കെടുത്താൽ കള്ളം മാത്രം; ശ്രീലേഖയുടേത് സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം: വി. ശിവൻകുട്ടി

മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ശ്രീലേഖ പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയില്ലെന്നും അവർ നാക്കെടുത്താൽ കള്ളം…

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരത്തിൽ നിയന്ത്രണം; കേന്ദ്രം ആലോചനയിൽ

ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ അധികാരങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഈ മാസം ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായേക്കും. ഉദ്യോഗസ്ഥർ…

ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ…

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ അഴിമതി ആരോപണങ്ങളിൽ ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ അടിസ്ഥാനത്തിലാണ്…

മാവോയിസം ഉപേക്ഷിച്ച ഒമ്പത് വനിതകൾക്ക് ബോളിവുഡിൽ അവസരം; വൈറലായ റാമ്പ് വാക്കിന് പിന്നാലെ സിനിമാ ഓഫർ

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നിന്നുള്ള മാവോയിസം ഉപേക്ഷിച്ച ഒമ്പത് മുൻ വനിതാ പ്രവർത്തകർക്ക് ബോളിവുഡിൽ അഭിനയിക്കാൻ അവസരം. അടുത്തിടെ റായ്പൂരിൽ നടന്ന ഫാഷൻ ഷോയിലെ ഇവരുടെ റാമ്പ്…