Blog

പ്രതിഷേധങ്ങളെ ഒരുമിപ്പിക്കാൻ ‘സത്യാഗ്രഹ’; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് രാഹുൽ ഗാന്ധി

രാജ്യത്തുടനീളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ എന്ന പുതിയ…

ടിവികെ ഔദ്യോഗികമായി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി; ചരിത്ര ദിനമെന്ന് കോൺഗ്രസ്

തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നിർണായക നീക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തമിഴ്നാട്ടിലെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായതായി ടിഎൻസിസി പ്രസിഡന്റ് ബി. മാണിക്കം…

കേരളത്തിൽ ജിയോയുടെ ജൈത്രയാത്ര; ഒരുമാസത്തിൽ 2.38 ലക്ഷം പുതിയ സജീവ ഉപഭോക്താക്കൾ

കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ മുന്നേറ്റം തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ…

ബിജെപിക്ക് ആശ്വാസം; ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ചു. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ്…

ഗ്യാനേഷ് കുമാറിനെതിരെ പഴയ കേസ് വീണ്ടും; കെഎസ്ടിപി അഴിമതി ആരോപണത്തിൽ പുനരന്വേഷണ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.…

സമാധാനപരമായ ആണവ പദ്ധതിക്ക് ഇറാന് അവകാശമുണ്ട്; യുഎന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ആണവായുധ നിർവ്യാപന കരാറായ എൻപിടിയിലെ ആണവായുധേതര രാഷ്ട്ര കക്ഷിയെന്ന നിലയിൽ സമാധാനപരമായ ആണവോർജ ഉപയോഗത്തിന് ഇറാന് നിയമാനുസൃത അവകാശമുണ്ടെന്ന് ചൈന. യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി…

ഐടി വകുപ്പിന് പുതിയ പേര്; ഇനി വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്‌നോളജീസ്’ എന്നായിരിക്കും വകുപ്പിന്റെ…

കോൺഗ്രസ് സ്വയം പ്രഖ്യാപിത ലിബറലുകളുടെ കൂട്ടായ്മ; ‘എക്‌സിൽ’ മാത്രം പ്രവർത്തിക്കുന്നവർ; പരിഹാസവുമായി സി.ജെ.പി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. ബിജെപിയെ കൂടാതെ രാജ്യത്തെ രക്ഷിക്കാനും…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 85 മെഡലുകൾ; ചരിത്രനേട്ടങ്ങളുമായി നാലാം സ്ഥാനത്ത്

ക്രിക്കറ്റിലും ഹോക്കിയിലും കിരീടനേട്ടം ആവർത്തിച്ചും അമ്പെയ്ത്ത്, ബോക്‌സിങ്, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തും 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 85 മെഡലുകൾ. 21 സ്വർണം,…

വനംവകുപ്പിൽ നിന്ന് കാഷ്യു കോർപ്പറേഷനിലേക്ക്; ശ്രീറാം വെങ്കിട്ടരാമന് പുതിയ ദൗത്യം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു…