Blog

174 ജീവനുകൾ രക്ഷിച്ച പൈലറ്റിന് രാജകീയ ആദരം; ക്യാപ്റ്റൻ സ്മിത്തിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി

വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…

ബിജെപിക്കുള്ളിലെ ആഭ്യന്തര അസ്വസ്ഥതയും രാഷ്ട്രീയ ജീർണതയുമാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തുവന്നിരിക്കുന്നത്: ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് ആർ. ശ്രീലേഖ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിജെപിക്കുള്ളിലെ ആഭ്യന്തര അസ്വസ്ഥതയും രാഷ്ട്രീയ ജീർണതയുമാണ് ശ്രീലേഖയുടെ…

സിജെപി പ്രതിഷേധം; സംഘാടകർ ഉൾപ്പെടെ 500 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്

മുംബൈയിലെ ശിവാജി പാർക്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘാടകർ ഉൾപ്പെടെ 500 ഓളം പേർക്കെതിരെ മുംബൈ…

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം തീരുന്നില്ല ; രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് അതൃപ്തി

ചിറയിൻകീഴിലെ കോൺഗ്രസ് ആഭ്യന്തര തർക്കവും കയ്യാങ്കളി വിവാദവും തുടരുന്നു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് കടുത്ത അതൃപ്തിയെന്നാണ് വിവരം. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ…

ഫൈനലിൽ പാകിസ്താനെ 19 റൺസിന് വീഴ്ത്തി; ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് സ്വർണമെഡൽ. ആവേശകരമായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…

ഫ്ലൈദുബായ് ടെൽ അവീവ് സർവീസ് നിർത്തി; കോക്ക്പിറ്റ് ആക്രമണത്തിൽ അന്വേഷണം തുടരുന്നു

ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ ഫ്ലൈദുബായ് ടെൽ അവീവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചതെന്ന് ഫ്ലൈദുബായ് സിഇഒ ഗൈത്ത്…

കൗൺസിലർ പദവി ഒഴിഞ്ഞ് ആർ. ശ്രീലേഖ; രാജിക്ക് വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. മുൻ ഡിജിപിയായ ആർ. ശ്രീലേഖ 2025ലെ…

പിഎം ശ്രീ പദ്ധതിയിൽ തൽക്കാലം മുന്നോട്ടില്ല; മുസ്ലിം ലീഗ് എതിർപ്പ് ശക്തമായതോടെ സർക്കാർ തീരുമാനം

പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫിലെ ഘടകകക്ഷികളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടികൾ തൽക്കാലം…

ബിജെപിയെ പേടിയാണോ?; വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. വോട്ടർപട്ടിക…

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് പ്രണവി ഉർസ്; വനിതാ ഗോൾഫിൽ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും

ഏഷ്യൻ ഗെയിംസിൽ വനിതാ വ്യക്തിഗത സ്ട്രോക്ക് പ്ലേ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ യുവ ഗോൾഫ് താരം പ്രണവി ഉർസ് ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ…