പാകിസ്ഥാനിൽ പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില കിലോയ്ക്ക് 600 രൂപ, വിറകും കൽക്കരിയും ആശ്രയിച്ച് ജനങ്ങൾ

ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിറകും കൽക്കരിയും ഉപയോഗിച്ച് പാചകം ചെയ്യാൻ നിർബന്ധിതരായി ജനങ്ങൾ. പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം ലഭിക്കുന്നതും…

ഇറാനെ തൽക്കാലം ആക്രമിക്കുന്നില്ല; നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട നിലപാടിൽ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ അടിയന്തര സൈനിക ആക്രമണങ്ങളിൽനിന്ന് താൽക്കാലികമായി…

ഞങ്ങൾ മക്ക ആക്രമിച്ചില്ല; ഞങ്ങളുടെ ലക്ഷ്യം സൗദി എണ്ണപ്പാടങ്ങൾ: ഹൂത്തി വിമതർ

ഇസ്ലാമിന്റെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക…

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുഎസിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുഎസ്–ഇസ്രായേൽ ആക്രമണങ്ങളിൽ രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ രംഗത്തെത്തിയപ്പോൾ, വീണ്ടും സൈനിക നടപടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ…

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…

ഹിറ്റ്‌ലറുടെ വിശ്രമകേന്ദ്രമായ ചരിത്രപ്രസിദ്ധമായ ‘ഈഗിൾസ് നെസ്റ്റ്’ അഗ്നിക്കിരയായി; പുനർനിർമാണം നടത്തുമെന്ന് അധികൃതർ

നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിലെ വിശ്രമകേന്ദ്രമായ ‘ഈഗിൾസ് നെസ്റ്റ്’ വൻ തീപിടിത്തത്തിൽ തകർന്നു. കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും ഇത് പൂർണമായി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷ…

അമേരിക്കയിലേക്ക് റഷ്യൻ ഡീസൽ; മൂന്ന് ടാങ്കറുകൾ പുറപ്പെട്ടു, ഇന്ധനവില കുറയ്ക്കാൻ ട്രംപിന്റെ നീക്കം

അമേരിക്കയിലേക്ക് ഡീസൽ ഇന്ധനം എത്തിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ അയച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിയെന്ന്…

അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…

ആറുമാസമായി പൊതുവേദികളിൽ നിന്ന് അകന്ന് മൊജ്തബ ഖമേനി; ആരോഗ്യസ്ഥിതി വ്യക്തമാക്കി ഇറാൻ നയതന്ത്രജ്ഞൻ

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ്…

യൂറോപ്പിനെ വിറപ്പിച്ച് റെക്കോർഡ് ചൂട്; 50,000 മരണം, 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം യൂറോപ്പിൽ രൂക്ഷമാകുന്നു. ഈ വേനൽക്കാലത്ത് റെക്കോർഡ് ഭേദിച്ച ചൂട് ഏകദേശം 50,000 പേരുടെ മരണത്തിനും 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായതായി…