കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട 28 സൈനിക മരണങ്ങൾ അറിയാമെന്ന് യുഎസ് ആർമി ഡോക്ടർ; 2,544 മരണങ്ങളിൽ അന്വേഷണം

കോവിഡ്-19 വാക്സിനുകളുമായി ബന്ധപ്പെട്ട് 28 യുഎസ് സൈനികരുടെ മരണങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടെന്ന് യുഎസ് ആർമി ഡോക്ടർ തെരേസ ലോംഗ് കോടതിയിൽ സാക്ഷ്യപ്പെടുത്തിയതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. വാക്സിനേഷനുശേഷം…

പറക്കേണ്ട വിമാനം ഇനി കടലിനടിയിൽ; തുർക്കിയിൽ എയർബസ് എ 300 കാണാൻ ഡൈവിംഗ് പ്രേമികളുടെ തിരക്ക്

വിമാനങ്ങൾ ആകാശത്ത് പറക്കുന്നതാണ് പതിവ്. എന്നാൽ തുർക്കിയിലെ ഒരു എയർബസ് എ 300 ഇപ്പോൾ ഈജിയൻ കടലിന്റെ അടിത്തട്ടിലാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സമുദ്രജീവികൾക്ക് കൃത്രിമ ആവാസകേന്ദ്രം ഒരുക്കുന്നതിനുമായി…

ഇറാൻ സംഘർഷം രൂക്ഷം; സൗദിക്ക് 5 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് യുഎസ് അനുമതി

ഇറാനുമായുള്ള സംഘർഷവും പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടെ, ഗൾഫ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളറിന്റെ നൂതന ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി…

എവറസ്റ്റ് ബേസ് ക്യാംപുകൾ ഹിമാനിയെ ഉരുക്കുന്നു; പരിസ്ഥിതി ദുരന്ത മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പർവതാരോഹണ പ്രവർത്തനങ്ങൾ ഖുംബു ഹിമാനിയുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബേസ് ക്യാമ്പുകളിൽ സ്ഥാപിക്കുന്ന ആയിരക്കണക്കിന് ടെന്റുകൾ, ജനറേറ്ററുകൾ,…

യെമനിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ കനത്ത പോരാട്ടം; 25 പേർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ യെമനിലെ തായ്‌സ് പ്രവിശ്യയിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ…

നേപ്പാൾ പ്രളയ ദുരന്തത്തിനിടെ പ്രതീക്ഷയുടെ കിരണം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ കുടുങ്ങിയ രണ്ട് പേർ ജീവനോടെ പുറത്തേക്ക്

കഴിഞ്ഞയാഴ്ച നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച നടന്ന രക്ഷാപ്രവർത്തനമാണ്…

ആർഎസ്എസിൽ നിന്ന് രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ല; അമേരിക്കയിൽ 90 രാഷ്ട്രീയ നേതാക്കളുടെ പ്രതിജ്ഞ

ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രാഷ്ട്രീയ സംഭാവനകൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് അമേരിക്കയിലെ 90 രാഷ്ട്രീയ നേതാക്കൾ. ഇന്ത്യൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും പ്രമീള…

ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ…

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറാണെന്ന് ട്രംപ് ; ഹോർമുസ് കടലിടുക്കിന് തന്റെ പേര് നൽകാനുള്ള പദ്ധതികൾ നിഷേധിച്ചു

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി നടത്തിയ ആക്രമണം ശക്തമായിരുന്നെന്നും ആവശ്യമായ സമയത്ത് വീണ്ടും ആക്രമണം നടത്താൻ…

‘സഹായമല്ല, നഷ്ടപരിഹാരം വേണം’; ഇന്ത്യ, ചൈന, അമേരിക്കക്കെതിരെ നേപ്പാളിന്റെ നിർണായക നീക്കം

വിനാശകരമായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ടതിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളായ ഇന്ത്യ,…