മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണം: ഡൊണാൾഡ് ട്രംപ്

മാധ്യമപ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുന്നവരെ ജയിലിലടയ്ക്കുകയും വെടിവച്ചുകൊല്ലുകയും വേണമെന്നാണ്…

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് നിരോധനം ; ജീവനക്കാരുടെ നിയമനത്തിൽ നിബന്ധന പാലിക്കുമെന്ന് ഫ്രാൻസ്

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള…

ഇറാനെതിരെ വീണ്ടും യുദ്ധനീക്കമോ?; ട്രംപും നെതന്യാഹുവും ചർച്ച നടത്തി

ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ്…

പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഗവർണറുടെ വസതിക്ക് തീയിട്ടതായി റിപ്പോർട്ട്

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിഷേധം അക്രമാസക്തമായതായി റിപ്പോർട്ടുകൾ. ഗവർണറുടെ വസതിക്ക് തീയിട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ നഗരങ്ങളിൽ പോലീസ് വെടിവയ്പ്പും…

ഒമാൻ തീരത്ത് ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒമാൻ തീരത്ത് സോഹാർ നങ്കൂരത്തിന് സമീപം പെട്രോൾ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വൻ പതാക വഹിച്ച എംടി പെട്രോ ഡോൾഫിൻ…

റഷ്യയുടെ വൻ നിക്ഷേപം; ബംഗ്ലാദേശ് ആണവ വൈദ്യുതി യുഗത്തിലേക്ക്

ബംഗ്ലാദേശിലെ ആദ്യ ആണവനിലയമായ രൂപൂർ ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ് നവംബർ അവസാനത്തോടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് റഷ്യൻ ആണവോർജ കമ്പനിയായ റോസാറ്റത്തിന്റെ സിഇഒ അലക്സി ലിഖാചേവ് അറിയിച്ചു.…

സിറിയയിൽ സ്ത്രീകൾക്ക് സർവകലാശാലാ പഠനത്തിന് നിയന്ത്രണം; സർക്കാരിനെതിരെ പ്രതിഷേധം

സർവകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ കോഴ്‌സുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സിറിയയിലെ പുതിയ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന ചട്ടങ്ങളാണ് വിവാദമായത്.…

42% വോട്ട് നേടിയാൽ അധിക സീറ്റുകൾ; അധികാരത്തിൽ തുടരാൻ ഇറ്റലിയിൽ തിരഞ്ഞെടുപ്പ് നിയമം മാറ്റി മെലോണി സർക്കാർ

2027ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറ്റലിയിൽ പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം കൊണ്ടുവന്ന പരിഷ്‌കാരത്തെ പ്രതിപക്ഷം ശക്തമായി…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

ഇറാൻ യുദ്ധമല്ല, അമേരിക്കയിലെ ഇന്ധനവില കുതിക്കാൻ കാരണം റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ൻ ആക്രമണം: ട്രംപ്

അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്‌ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില…