ബാലറ്റ് പേപ്പറിലെ പേര് മാറ്റം; എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ ബാലറ്റ് പേപ്പറിൽ പേര് തിരുത്തുന്നതിനുള്ള ആവശ്യം നിഷേധിച്ചതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അഞ്ജലി പി.വി എന്ന പേരിന്…

വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റാനാവില്ല; അഞ്ജലി നായർ നൽകിയ അപേക്ഷ തള്ളി

‘പി.വി. അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക രേഖകളിൽ ഉള്ള ‘അഞ്ജലി പി.വി.’ എന്ന പേര് വോട്ടർമാർക്കിടയിൽ…

വിഡി സതീശന് ബിജെപിയുമായി രഹസ്യ ഡീൽ; ആരോപണവുമായി എസ്ഡിപിഐ

പ്രതിപക്ഷ നേതാവ് വിഡി സതീശന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ആരോപിച്ചു. സതീശനൊപ്പമുള്ള ചില സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും, മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളെ…

പെരുമ്പാവൂരില്‍ ആള്‍ക്കൂട്ട മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂർയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇയാളും അതിഥി തൊഴിലാളിയാണെന്നാണു പ്രാഥമിക…

വെറുതെ പുലിമടയിൽ കൊണ്ടുപോയി തലവ‌യ്‌ക്കേണ്ട; സതീശനുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് സലിം കുമാർ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംവാദത്തിന് തയ്യാറെടുക്കുന്നതിനെ പരിഹസിച്ച് നടൻ സലിംകുമാർ രംഗത്തെത്തി. “വെറുതെ പുലിമടയിൽ തലവെക്കേണ്ടതില്ല”െന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻകാലത്ത് തോമസ്…

കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുകയാണ്: ജോൺ ബ്രിട്ടാസ്

കേരളത്തിന്റെ യഥാർത്ഥ ശക്തി ഇവിടെ നിലനിൽക്കുന്ന സാമൂഹിക മൂലധനമാണെന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇതുപോലൊരു കെട്ടുറപ്പ് കാണാനാകില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. അരൂരിൽ നടന്ന…

വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുന്ന സഭാ തർക്കം ആറുമാസത്തിനകം പരിഹരിക്കുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. ഇതിനായി പ്രധാനമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭയവും ആശങ്കയും…

ശബരിമല കൊടിമര പുനർനിർമ്മാണം; കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്ന്…

സീറ്റ് നൽകാത്തത് ഏറെ വിഷമിപ്പിച്ചു; കോൺഗ്രസ് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിൽ വലിയ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്തെത്തി. മത്സരിക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ്…

ശരിയായ വരുമാനം വെളിപ്പെടുത്തിയില്ല; വി. ഡി. സതീശന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു

പറവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ വിഡി സതീശന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥിയായ ടൈസൺ മാസ്റ്റർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഓഫീഷ്യൽ വാഹനത്തിന്റെ…