പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടൽ: പി കെ ശശി

പാർട്ടിയിൽ നിന്നു പുറത്താക്കുന്നത് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴി അല്ലെന്നും, മറിച്ച് എളുപ്പത്തിൽ രക്ഷപ്പെടാനുള്ള ശ്രമമാണെന്നും പി.കെ. ശശി പറഞ്ഞു. ഒരാളെ പുറത്താക്കിയതുകൊണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾക്ക്…

എന്താണ് യുഡിഎഫിന്റെ പ്രശ്നം, ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ: തോമസ് ഐസക്

ഇന്നത്തെ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ വന്ന പരസ്യത്തെ ചൊല്ലി യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതായി സിപിഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക് പ്രതികരിച്ചു.…

ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍

സിപിഎം നേതാവ് ജി.സുധാകരനുമായി നിലവില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.…

ഇതുപോലെ അമേരിക്കൻ വിദേശനയത്തിന് വിധേയമായ നിലപാട് ഇന്ത്യ ഒരിക്കലും സ്വീകരിച്ചിരുന്നില്ല; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇറാനെതിരായ അമേരിക്ക–ഇസ്രായേൽ നടപടികളിൽ ഇന്ത്യയുടെ മൗനം ചോദ്യം ചെയ്ത് സിപിഐ(എം) എംപിയും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ്…

ശ്രീനാരായണ ഗുരു- ഗാന്ധിജി സമാഗമ ശതാബ്ദി നാളെ ആശ്രാമത്ത്; ഉദ്ഘാടനം രാഹുൽ ഗാന്ധി

നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി വിപുലമായ പരിപാടികളോടെ കൊല്ലത്ത് നാളെ നടക്കും. രാവിലെ…

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നഴ്‌സുമാരുടേത് ആധുനിക കാലത്തെ അടിമപ്പണി: കെസി വേണുഗോപാല്‍

പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയും തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍…

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് ശക്തം; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച്

ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് തുടരുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് നടത്തി. United…

മലയാള ഭാഷാ ബിൽ – 2025ന് ഗവർണ്ണറുടെ അംഗീകാരം

സംസ്ഥാനത്ത് മലയാളത്തെ സമ്പൂർണ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ഭാഷാപഠനം സാർവ്വത്രികമാക്കുകയും ചെയ്യുന്നതിനായി തയ്യാറാക്കിയ ‘മലയാള ഭാഷാ ബിൽ – 2025’ക്ക് ഗവർണ്ണർ അംഗീകാരം നൽകി. 1969ലെ ഔദ്യോഗിക…

എൽ.ഡി.എഫ് യോഗത്തിൽ ഇറാൻ വിഷയം ചർച്ചയായി; യുദ്ധവിരുദ്ധ റാലികൾക്ക് ആഹ്വാനം

ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് രൂപപ്പെട്ട ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും…

ഒന്നര വർഷത്തിനകം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും കേരളം: മന്ത്രി എം.ബി. രാജേഷ്

ഒന്നര വർഷത്തിനുള്ളിൽ കേരളത്തെ മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ…